കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി: തൃശ്ശൂരിൽ മരിച്ചത് 43 കാരൻ, കേരളത്തിൽ മരണം 17 ആയി!!

Google Oneindia Malayalam News

തൃശ്ശൂർ: കേരളത്തിൽ ഒരാൾ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ(43)യാണ് തിങ്കളാഴ്ച മരിച്ചത്. ഇതോടെ തൃശ്ശൂർ ജില്ലയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായിട്ടുണ്ട്. കേരളത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 17ലെത്തുകയും ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലും കൊവിഡ്! ഇതാദ്യം, രണ്ടാം നില സീൽ ചെയ്ത് അണുനശീകരണംതിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലും കൊവിഡ്! ഇതാദ്യം, രണ്ടാം നില സീൽ ചെയ്ത് അണുനശീകരണം

 corona43-1

ഞായറാഴ്ച തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരനും കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു. 87 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഞായറാഴ്ച വൈകിട്ടോടെയാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മണിക്കൂറുകൾ പിന്നിട്ടതോടെ ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. മുംബൈയിൽ നിന്ന് തൃശ്ശൂരിൽ തിരിച്ചെത്തിയ വയോധികയാണ് മരിച്ച മറ്റൊരാൾ. ചാവക്കാട് കടപ്പുറം അങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദ്ദിന്റെ ഭാര്യ കദീജക്കുട്ടി(68)യാണ് മരിച്ചത്.

English summary
Kerala: One More Coronavirus Death Reported In Thrissur, Total Number Climbs To 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X