തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫല പ്രഖ്യാപനം ഇന്ന്. മന്ത്രി വി ശിവന്‍കുട്ടി ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഫലപ്രഖ്യാപനം നടത്തും.ഇത്തവണ, 4,41,120 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 പേർ ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളുംആണ്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെയാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം. മേയ് 25 നായിരുന്നു 2022-2023 അധ്യയന വര്‍ഷത്തെ പരീക്ഷാ ഫലപ്രഖ്യാപനം നടത്തിയത്. www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.
May 09, 2024, 3:37 pm IST
വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ആയിരുന്നു വിജയശതമാനം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്‍റെ കുറവാണ് ഇത്തവണ ഉണ്ടായത്
May 09, 2024, 3:31 pm IST
പ്ലസ് ടുവിൽ 1200 ൽ 1200 മാർക്കും സ്കോർ ചെയ്തത് 105 വിദ്യാർത്ഥികളാണ്
May 09, 2024, 3:26 pm IST
പുനഃർമൂല്യനിർണത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 14
May 09, 2024, 3:25 pm IST
പ്ലസ് ടു സേ പരീക്ഷകൾ ജൂൺ 12 മുതൽ 20 വരെ നടക്കും
May 09, 2024, 3:23 pm IST
100 ശതമാനം വിജയം നേടിയത് 63 സ്കൂളുകളാണ്. 7 സർക്കാർ സ്കൂളുകൾ ഇതിൽ ഉൾപ്പെടുന്നു. ഇക്കാര്യത്തിൽ പ്രാഥമിക പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു
May 09, 2024, 3:22 pm IST
വിഎച്ച്എസ്ഇ വിജയശതമാനം 70.01
May 09, 2024, 3:19 pm IST
കൊമേഴ്സ് വിഭാഗത്തിൽ 76.11 ശതമാനമാണ് വിജയം
May 09, 2024, 3:18 pm IST
പ്ലസ് ടു സയൻസ് വിഭാഗത്തിൽ 84.84 ശതമാനമാണ് വിജയം.ഹ്യുമാനിറ്റീസ് വിജയം 67.09 ശതമാനം
May 09, 2024, 3:18 pm IST
പരീക്ഷ എഴുതിയത് 4,41,120 വിദ്യാർത്ഥികളാണ്. 2,94,888 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
മുഴുവൻ എ പ്ലസ് നേടിയവർ 39,242
May 09, 2024, 3:15 pm IST
കഴിഞ്ഞ വർഷം 82.95 ആയിരുന്നു വിജയശതമാനം
May 09, 2024, 3:14 pm IST
കഴിഞ്ഞ വർഷത്തേക്കാൾ 4.26 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
May 09, 2024, 3:11 pm IST
ഹയർസെക്കൻഡറി റെഗുലർ വിഭാഗത്തിൽ 3,74,785 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.69 ആണ് വിജയശതമാനം
ഹയർസെക്കൻഡറി റെഗുലർ വിഭാഗത്തിൽ 3,74,785 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.69 ആണ് വിജയശതമാനം
3:14 PM, 9 May
കഴിഞ്ഞ വർഷത്തേക്കാൾ 4.26 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
3:15 PM, 9 May
കഴിഞ്ഞ വർഷം 82.95 ആയിരുന്നു വിജയശതമാനം
3:18 PM, 9 May
പരീക്ഷ എഴുതിയത് 4,41,120 വിദ്യാർത്ഥികളാണ്. 2,94,888 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
മുഴുവൻ എ പ്ലസ് നേടിയവർ 39,242
3:18 PM, 9 May
പ്ലസ് ടു സയൻസ് വിഭാഗത്തിൽ 84.84 ശതമാനമാണ് വിജയം.ഹ്യുമാനിറ്റീസ് വിജയം 67.09 ശതമാനം
3:19 PM, 9 May
കൊമേഴ്സ് വിഭാഗത്തിൽ 76.11 ശതമാനമാണ് വിജയം
3:22 PM, 9 May
വിഎച്ച്എസ്ഇ വിജയശതമാനം 70.01
3:23 PM, 9 May
100 ശതമാനം വിജയം നേടിയത് 63 സ്കൂളുകളാണ്. 7 സർക്കാർ സ്കൂളുകൾ ഇതിൽ ഉൾപ്പെടുന്നു. ഇക്കാര്യത്തിൽ പ്രാഥമിക പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു
3:25 PM, 9 May
പ്ലസ് ടു സേ പരീക്ഷകൾ ജൂൺ 12 മുതൽ 20 വരെ നടക്കും
3:26 PM, 9 May
പുനഃർമൂല്യനിർണത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 14
3:31 PM, 9 May
പ്ലസ് ടുവിൽ 1200 ൽ 1200 മാർക്കും സ്കോർ ചെയ്തത് 105 വിദ്യാർത്ഥികളാണ്
3:37 PM, 9 May
വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ആയിരുന്നു വിജയശതമാനം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്‍റെ കുറവാണ് ഇത്തവണ ഉണ്ടായത്