കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ്ടു പരീക്ഷാ ഫലം നാളെയറിയാം: ഫലപ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം, കാത്തിരിപ്പോടെ വിദ്യാർത്ഥികൾ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലംപ്രഖ്യാപിക്കുക. പരീക്ഷയെഴുതിയ നാലരലക്ഷം വിദ്യാർത്ഥികളാണ് പ്ലസ്ടു ഫലത്തിനായി കാത്തിരിക്കുന്നത്. തുടർന്ന് നാല് മണിയോടെ സർക്കാരിന്റെ വിവിധ വെബ്സൈറ്റുകളിലും പരീക്ഷാ ഫലം ലഭിച്ച് തുടങ്ങും.

'നീ അല്ലാതെ വേറെ നൂറ് പെണ്‍കുട്ടികളെ കിട്ടും', അന്നയാൾ പറഞ്ഞത്, വെളിപ്പെടുത്തി ബിഗ് ബോസ് താരം സൂര്യ'നീ അല്ലാതെ വേറെ നൂറ് പെണ്‍കുട്ടികളെ കിട്ടും', അന്നയാൾ പറഞ്ഞത്, വെളിപ്പെടുത്തി ബിഗ് ബോസ് താരം സൂര്യ

 students-1627

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്ലസ്ടു പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും പൂർത്തിയാക്കിയത്. തുടർന്ന് മൂല്യനിർണ്ണയവും ടാബുലേഷനും വേഗത്തിൽ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിന് സജ്ജമായിക്കഴിഞ്ഞിട്ടുണ്ട് വിദ്യാഭ്യാസ വകുപ്പ്. www.keralaresulta.nic.in, www.dhsekerala.gov.in, www.prd.kerala.gov.in എന്നീ മൂന്ന് വെബ്സൈറ്റുകളിലായാണ് പരീക്ഷാ ഫലം ലഭ്യമാകുക.

English summary
Kerala Plus Two Examination results to be published on July 28th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X