Plus Two Result Live; പ്ലസ് ടു പരീക്ഷാ ഫലം തത്സമയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫല പ്രഖ്യാപനം ആരംഭിച്ചത്. സെക്രട്ടറിയേറ്റിലെ പിആർ ചേംമ്പറില്‍ നടക്കുന്ന ഫല പ്രഖ്യാപനത്തിന്റെ തത്സമയ വിവരങ്ങള്‍ വണ്‍ ഇന്ത്യയോടൊപ്പം അറിയാം.
READ MORE












Click it and Unblock the Notifications