കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പിണറായിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി | Oneindia Malayalam

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലുളള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് നിയുതക്ത കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന രാഹുല്‍ ഗാന്ധി. ഓഖി ദുരന്ത ബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കണമെന്നും വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Rahul Gandhi

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ പരാജയമാണ് പടയൊരുക്കം ജാഥയെ വിജയത്തിലേക്ക് എത്തിച്ചതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുപോലെ തന്നെ കേന്ദ്ര സര്‍ക്കാരിലുമുള്ള വിശ്വസവും നഷ്ടപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് കോണ്‍ഗ്രിസലാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

English summary
people of kerala lost confidence in central and state governmentays rahul gandhi. rahul gandhi told in the closing ceremony inaugral function of padayorukkam jadha lead by ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X