കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം, നിയന്ത്രണം കടുപ്പിച്ച് കേരളം

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ഒരുങ്ങി കേരളം. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടതുണ്ടെന്ന് കേരള പൊലീസ് അറിയിച്ചു. ഇതിനായി റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in വെബ്സൈറ്റ് സന്ദര്ശിക്കണമെന്നും പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോജിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. പോർട്ടലിൽ കയറി എങ്ങനെയാണ് രജിസ്റ്റർ ചെയ്യേണ്ട കാര്യവും പൊലീസ് വ്യക്തമാക്കുന്നുണ്ട്.

covid

ഏറ്റവും മുകളിൽ കാണുന്ന Citizen ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന Visitor's entry ഓപ്ഷനില്‍ നിന്നും Domestic entry തെരഞ്ഞെടുക്കണം.
ട്രെയിനിലോ ഫ്ലൈറ്റിലോ വരുന്നവർ പുതുതായി രെജിസ്റ്റർ ചെയ്യുന്നതിന് പേജിൽ താഴെ കാണുന്ന new registration ക്ലിക്ക് ചെയ്തു Covid 19 jagratha portal ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി വേരിഫൈ ചെയ്യണം.

ഉയരുന്ന രോഗവ്യാപനവും ആശങ്കയും; തുടർച്ചയായ രണ്ടാം ദിവസവും രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾഉയരുന്ന രോഗവ്യാപനവും ആശങ്കയും; തുടർച്ചയായ രണ്ടാം ദിവസവും രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ

NORKA Registration ID ഇല്ലാത്ത റോഡ് മാർഗ്ഗം വരുന്നവരും new registration ചെയ്യണ്ടതുണ്ട്. സ്‌ക്രീനില്‍ വരുന്ന കാപ്ച്ച കോഡ് കൂടി എന്റര്‍ ചെയ്ത് കഴിയുമ്പോള്‍ അല്‍പസമയത്തിനകം നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി നമ്പര്‍ വരും. ഒ.ടി.പി എന്റര്‍ ചെയ്ത ശേഷം വേരിഫൈ ചെയ്യുക.
വേരിഫിക്കേഷനു ശേഷം നിങ്ങളുടെ പേര്, ജനന തിയ്യതി, ഐ.ഡി നമ്പര്‍ ഉള്‍പ്പടെ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.

എന്തിനാ പിന്നെയും മണിക്കുട്ടന്റെ പിറകെ നടക്കുന്നത്; ഇതും പ്രേക്ഷകർ കാണുന്നുണ്ട്; വൈറലായി അശ്വതിയുടെ റിവ്യൂഎന്തിനാ പിന്നെയും മണിക്കുട്ടന്റെ പിറകെ നടക്കുന്നത്; ഇതും പ്രേക്ഷകർ കാണുന്നുണ്ട്; വൈറലായി അശ്വതിയുടെ റിവ്യൂ

നടൻ വിവേകിന് ആദരാഞ്ജലികൾ- അപൂർവ ചിത്രങ്ങൾ കാണാം

ശേഷം നല്‍കിയ വിവരങ്ങള്‍ സേവ് ചെയ്യുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാവും. രജിസ്ട്രേഷന്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് രജിസട്രേഷന്‍ വിവരങ്ങള്‍ ടെക്സ്റ്റ് മെസേജായി വരുന്നതാണ്. മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പാസ്സിന്റെ പി.ഡി.എഫ് ഫോം ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. യാത്രക്കാര്‍ക്ക് കേരളത്തിലേക്ക് വരുമ്പോള്‍ ചെക്പോസ്റ്റില്‍ ഈ യാത്രാ പാസ്സ് കാണിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.

ഇഷ്ടമല്ലടാ...എനിക്ക് ഇഷ്ടമല്ലടാ...; സൂര്യയ്ക്ക് പാട്ടിലൂടെ മറുപടി നൽകി മണിക്കുട്ടൻഇഷ്ടമല്ലടാ...എനിക്ക് ഇഷ്ടമല്ലടാ...; സൂര്യയ്ക്ക് പാട്ടിലൂടെ മറുപടി നൽകി മണിക്കുട്ടൻ

ഒടുവില്‍ കിടിലം അക്കാര്യം തുറന്നുപറഞ്ഞു; മണിക്കുട്ടന് പേടിയാണ്, അവന് ഇവിടെ എങ്ങനെയെങ്കിലും നില്‍ക്കണംഒടുവില്‍ കിടിലം അക്കാര്യം തുറന്നുപറഞ്ഞു; മണിക്കുട്ടന് പേടിയാണ്, അവന് ഇവിടെ എങ്ങനെയെങ്കിലും നില്‍ക്കണം

നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Top seer at kumbhamela lost his life because of virus | Oneindia Malayalam

English summary
Kerala Police Says, Those coming from other states should register on the Covid Awareness Portal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X