Pooja Bumper BR 100 Result: പൂജാ ബമ്പർ BR 100 നറുക്കെടുപ്പ് ഫലം LIVE
Kerala
oi-Sajitha Gopie
By Desk
തിരുവനന്തപുരം: ഈ വർഷത്തെ പൂജാ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം നേടിയ ആൾക്ക് 12 കോടി രൂപയാണ് സമ്മാനത്തുക. JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പൂജാ ബമ്പർ നറുക്കെടുപ്പിൽ രണ്ടാം സമ്മാനം നേടുന്നവരും കോടിപതികൾ തന്നെ.
അഞ്ച് പരമ്പരകളിൽ വരുന്ന ടിക്കറ്റുകൾക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന സംസ്ഥാനത്തെ പ്രധാന ലോട്ടറികളിലൊന്നാണ് പൂജാ ബമ്പർ.
പത്ത് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഇത് ഓരോ പരമ്പരകളിലും വരുന്ന രണ്ട് പേർക്ക് വീതം ലഭിക്കും. 5 പരമ്പരകൾക്ക് 3 ലക്ഷം വീതമാണ് നാലാം സമ്മാനം. 39 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. പൂജാ ബമ്പർ നറുക്കെടുപ്പ് ഫലം വിശദമായി തത്സമയം അറിയാം.
JA 865014
JB 219120
JC 453056
JD 495570
JE 200323
JA 312149
JB 387139
JC 668645
JD 312202
JE 128265
Dec 04, 2024, 2:18 pm IST
മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 10 പേർക്ക്
Dec 04, 2024, 2:15 pm IST
JA 325526
JB 325526
JD 325526
JE 325526 എന്നീ നമ്പറുകൾക്ക് സമാശ്വാസ സമ്മാനമായി 1 ലക്ഷം രൂപ ലഭിക്കും
Dec 04, 2024, 2:13 pm IST
രണ്ടാം സമ്മാനം
JA 378749
JB 939547
JC 616613
JD 211004
JE 584418
Dec 04, 2024, 2:13 pm IST
രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് നമ്പറുകൾ ഇവയാണ്
Dec 04, 2024, 2:08 pm IST
ഭാഗ്യശാലി ഇതാ
ഒന്നാം സമ്മാനമായ 12 കോടി രൂപ JC 325526 എന്ന ടിക്കറ്റിന്
Dec 04, 2024, 2:08 pm IST
പൂജ ബമ്പർ ലോട്ടറി നറുക്കെടുത്തു
Dec 04, 2024, 2:08 pm IST
പൂജ ബമ്പർ ലോട്ടറി നറുക്കെടുപ്പ് തുടങ്ങി
Dec 04, 2024, 2:07 pm IST
കയ്യിലേക്ക് എത്ര?
12 കോടി രൂപ ലോട്ടറി അടിച്ചാൽ നിങ്ങളുടെ കയ്യിലേക്ക് അവസാനം എത്തുന്ന തുക എന്നു പറയുന്നത് പകുതിയോളം മാത്രമായിരിക്കും. ഏകദേശം 6 കോടി രൂപ.
Dec 04, 2024, 2:02 pm IST
ഏകദേശം 1.19 കോടി രൂപ സർ ചാർജും 17.7ലക്ഷം രൂപ ഹെൽത്ത് ആൻഡ് എഡ്യുക്കേഷൻ സെസും അടയ്ക്കേണ്ടതുണ്ട്.
Dec 04, 2024, 1:53 pm IST
തീർന്നിട്ടില്ല, ഇനിയുളളത് സർചാർജും ഹെൽത്ത് ആൻഡ് എഡ്യുക്കേഷൻ സെസും ആണ്.
Dec 04, 2024, 1:44 pm IST
ഏജന്റ് കമ്മീഷനും നികുതിയും കഴിഞ്ഞ് ഒന്നാം സമ്മാനക്കാരന്റെ കയ്യിൽ ബാക്കിയുണ്ടാവുക 7.56 കോടിയോളം രൂപയായിരിക്കും.
Dec 04, 2024, 1:36 pm IST
നികുതി എത്ര?
ബാക്കിയുളള 10.8 കോടി രൂപയുടെ 30 ശതമാനമാണ് സർക്കാരിലേക്ക് നൽകേണ്ട നികുതി. ഇത് 3.32 കോടി രൂപ വരും.
Dec 04, 2024, 1:24 pm IST
സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്റിനുളള കമ്മീഷനായി ലഭിക്കുക. അതായത് 1.2 കോടി രൂപ ഈ ഇനത്തിൽ പോകും.
Dec 04, 2024, 1:11 pm IST
12 കോടി നേടുന്ന ഭാഗ്യശാലിക്ക് പക്ഷെ മുഴുവൻ തുകയും സ്വന്തമാക്കാൻ സാധിക്കില്ല. നികുതി അടക്കമുളള കിഴിവുകൾ കഴിഞ്ഞുളള തുകയാണ് ലഭിക്കുക.
Dec 04, 2024, 12:54 pm IST
നിരവധി സമ്മാനങ്ങൾ
ഒന്നാം സമ്മാനമായ 12 കോടി മുതൽ 1000, 500, 300 വരെ പോകുന്നു സമ്മാനങ്ങളുടെ നിര.
Dec 04, 2024, 12:45 pm IST
പൂജാ ബമ്പർ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളാണ്. 3,34830 സമ്മാനങ്ങൾ പൂജ ബമ്പറിലുണ്ട്.
Dec 04, 2024, 12:41 pm IST
5 സീരീസുകൾ
പൂജാ ബമ്പർ ടിക്കറ്റുകൾ ഇക്കുറി ലോട്ടറി വകുപ്പ് പുറത്തിറക്കിയിരിക്കുന്നത് JA, JB, JC, JD, JE എന്നിങ്ങനെ 5 സീരീസുകളിലായിട്ടാണ്.
Dec 04, 2024, 12:32 pm IST
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നീ വെബ് സൈറ്റുകൾ വഴി നറുക്കെടുപ്പിന്റെ തത്സമയ വിവരങ്ങൾ അറിയാനാകും.
READ MORE
12:32 PM, 4 Dec
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നീ വെബ് സൈറ്റുകൾ വഴി നറുക്കെടുപ്പിന്റെ തത്സമയ വിവരങ്ങൾ അറിയാനാകും.
12:41 PM, 4 Dec
5 സീരീസുകൾ
പൂജാ ബമ്പർ ടിക്കറ്റുകൾ ഇക്കുറി ലോട്ടറി വകുപ്പ് പുറത്തിറക്കിയിരിക്കുന്നത് JA, JB, JC, JD, JE എന്നിങ്ങനെ 5 സീരീസുകളിലായിട്ടാണ്.
12:45 PM, 4 Dec
പൂജാ ബമ്പർ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളാണ്. 3,34830 സമ്മാനങ്ങൾ പൂജ ബമ്പറിലുണ്ട്.
12:54 PM, 4 Dec
നിരവധി സമ്മാനങ്ങൾ
ഒന്നാം സമ്മാനമായ 12 കോടി മുതൽ 1000, 500, 300 വരെ പോകുന്നു സമ്മാനങ്ങളുടെ നിര.
1:11 PM, 4 Dec
12 കോടി നേടുന്ന ഭാഗ്യശാലിക്ക് പക്ഷെ മുഴുവൻ തുകയും സ്വന്തമാക്കാൻ സാധിക്കില്ല. നികുതി അടക്കമുളള കിഴിവുകൾ കഴിഞ്ഞുളള തുകയാണ് ലഭിക്കുക.
1:24 PM, 4 Dec
സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്റിനുളള കമ്മീഷനായി ലഭിക്കുക. അതായത് 1.2 കോടി രൂപ ഈ ഇനത്തിൽ പോകും.
1:36 PM, 4 Dec
നികുതി എത്ര?
ബാക്കിയുളള 10.8 കോടി രൂപയുടെ 30 ശതമാനമാണ് സർക്കാരിലേക്ക് നൽകേണ്ട നികുതി. ഇത് 3.32 കോടി രൂപ വരും.
1:44 PM, 4 Dec
ഏജന്റ് കമ്മീഷനും നികുതിയും കഴിഞ്ഞ് ഒന്നാം സമ്മാനക്കാരന്റെ കയ്യിൽ ബാക്കിയുണ്ടാവുക 7.56 കോടിയോളം രൂപയായിരിക്കും.
1:53 PM, 4 Dec
തീർന്നിട്ടില്ല, ഇനിയുളളത് സർചാർജും ഹെൽത്ത് ആൻഡ് എഡ്യുക്കേഷൻ സെസും ആണ്.
2:02 PM, 4 Dec
ഏകദേശം 1.19 കോടി രൂപ സർ ചാർജും 17.7ലക്ഷം രൂപ ഹെൽത്ത് ആൻഡ് എഡ്യുക്കേഷൻ സെസും അടയ്ക്കേണ്ടതുണ്ട്.
2:07 PM, 4 Dec
കയ്യിലേക്ക് എത്ര?
12 കോടി രൂപ ലോട്ടറി അടിച്ചാൽ നിങ്ങളുടെ കയ്യിലേക്ക് അവസാനം എത്തുന്ന തുക എന്നു പറയുന്നത് പകുതിയോളം മാത്രമായിരിക്കും. ഏകദേശം 6 കോടി രൂപ.
2:08 PM, 4 Dec
പൂജ ബമ്പർ ലോട്ടറി നറുക്കെടുപ്പ് തുടങ്ങി
2:08 PM, 4 Dec
പൂജ ബമ്പർ ലോട്ടറി നറുക്കെടുത്തു
2:08 PM, 4 Dec
ഭാഗ്യശാലി ഇതാ
ഒന്നാം സമ്മാനമായ 12 കോടി രൂപ JC 325526 എന്ന ടിക്കറ്റിന്
2:13 PM, 4 Dec
രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് നമ്പറുകൾ ഇവയാണ്
2:13 PM, 4 Dec
രണ്ടാം സമ്മാനം
JA 378749
JB 939547
JC 616613
JD 211004
JE 584418
2:15 PM, 4 Dec
JA 325526
JB 325526
JD 325526
JE 325526 എന്നീ നമ്പറുകൾക്ക് സമാശ്വാസ സമ്മാനമായി 1 ലക്ഷം രൂപ ലഭിക്കും
2:18 PM, 4 Dec
മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 10 പേർക്ക്
2:18 PM, 4 Dec
മൂന്നാം സമ്മാനം
JA 865014
JB 219120
JC 453056
JD 495570
JE 200323
JA 312149
JB 387139
JC 668645
JD 312202
JE 128265