മലപ്പുറം സ്വദേശിനിക്ക് അമേരിക്കന്‍ അംഗീകാരം: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനം നിര്‍ണായകം
മലപ്പുറം: മമ്പാട് എംഇഎസ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫ. ധന്യക്ക് അമേരിക്കന്‍ തലസ്ഥാന നഗരിയായ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാനത്തെകുറിച്ചുള്ള സിമ്പോസിയത്തില്‍ പങ്കെടുക്കുവാന്‍ സര്‍ക്കാറിന്റെ ക്ഷണം ലഭിച്ചു.
ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാലാവസ്ഥ വ്യതിയാന ഫലമായി കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ധന്യയുടെ പ്രബന്ധം. ജൂണ്‍ നാലു മുതല്‍ എട്ടുവരെ വാഷിംഗ്ടണിലെ ഹിള്ട്ടണ്ഹിലില് ആണ് സിമ്പോസിയം നടക്കുന്നത്. അകമ്പാടം സ്വദേശികളായ കണ്ടരാട്ടില്‍ രമേഷന് ദേവയാനി ദമ്പതികളുടെ മകളാണ് ധന്യ. ഭര്‍ത്താവ് പ്രശാന്ത്. മകള്‍ മാളവിക.

മമ്പാട് എംഇഎസ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫ. ധന്യ കാലാവസ്ഥ വ്യതിയാന ഫലമായി കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്നു. ഇതുസംബന്ധിച്ച പ്രബന്ധമാണ് ധന്യ അവതരിപ്പിക്കുക. തനിക്ക് ലഭിച്ച ഈ അവസരത്തില്‍ അതിയായ സന്തോഷമുണ്ടെന്നും അവസരം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നുമാണ് ധന്യയുടെ ആഗ്രഹം.
അമേരിക്കന്‍ തലസ്ഥാന നഗരിയായ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാനത്തെകുറിച്ചുള്ള സിമ്പോസിയത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത് തങ്ങളുടെ കോളജ് പ്രതിനിധിക്കായതിന്റെ സന്തോഷത്തിലാണ് മമ്പാട് എംഇഎസ് കോളജ് അധികൃതരും വിദ്യാഥികളും.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications