എൽഡിസി ഫലം രണ്ടുദിവസത്തിനകം; റാങ്ക് പട്ടികയ്ക്ക് അംഗീകാരം; വിശദമായറിയാം
തിരുവനന്തപുരം: എല്‍ഡിസി റാങ്ക് പട്ടികയ്ക്ക് പിഎസ് സി അംഗീകാരം. 14 ജില്ലകളിലെയും എല്‍ഡിസി റാങ്ക് പട്ടികകള്‍ക്ക് ഇന്ന് ചേര്‍ന്ന പിഎസ് സി യോഗമാണ് അംഗീകാരം നല്‍കിയത്.
പട്ടിക അതത് ജില്ലകളിലേക്ക് അയയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസത്തിനകം ജില്ലകളിലെ വെബ്സൈറ്റില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും എന്ന് പിഎസ് സി അറിയിച്ചു. ഒഴിവുകളുടെ എണ്ണം സമാഹരിച്ച് വരികയാണ്. രണ്ടേകാല്‍ ലക്ഷത്തിലേറെ പേരാണ് മെയ്ന്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചത്.

പതിനഞ്ചു ദിവസത്തിനു ശേഷം നിയമന ശുപാര്‍ശ അയക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ പ്രസിദ്ധീകരിച്ച എല്‍ജിഎസ് റാങ്ക് പട്ടികയിലെ നിയമന ശുപാര്‍ശ ഓഗസ്റ്റ് രണ്ടാം വാരത്തില്‍ അയക്കും.
1104 ഒഴിവാണുള്ളത്. ലിസ്റ്റ് തയ്യാറാക്കുന്ന ജോലികള്‍ക്കായി അവധി ദിവസമായ ഞായറാഴ്ചയും ജീവനക്കാരെത്തി. ഹാജരായ ജീവനക്കാരെ ചെയര്മാന് അഡ്വ. എം കെ സക്കീര്‍ അഭിനന്ദിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications