• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറുന്നു; കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്ടറിൽ ഭക്ഷണമെത്തിക്കും

  • By Desk

കൊച്ചി: നിരവധി പേരാണ് പെരിയാറിന്റെ വിവിധയിടങ്ങളിൽ കുടുങ്ങിക്കടക്കുന്നത്. ഭക്ഷണമോ കുടിവെള്ളമോ ലഭിക്കാതെ അവശ നിലയിലാണ് പലരുമെന്നാണ് അറിയാൻ കഴിയുന്നത്. കുട്ടികളും രോഗികളും ഉൾപ്പെടെയുള്ളവരാണ് രക്ഷാപ്രവർത്തകരെ കാത്ത് കഴിയുന്നത്.

ആലുവ മുതൽ ചാലക്കുടി വരെയുള്ള ഭാഗങ്ങളിൽ ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്ന് നാവിക സേന അറിയിച്ചിട്ടുണ്ട്. ഫ്ലാറ്റുകളുടെയും വീടുകളുടെയും മുകളിൽ നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിനായുള്ള ഭക്ഷണപ്പൊതികൾ കൊച്ചിയിൽ തയാറാക്കുകയാണ്.

എയ്ഞ്ചൽ വാലിയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ആയിരം കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ഹെലികോപ്ടർ പുറപ്പെട്ടു.

മുപ്പത്തിയാറായിരം ആളുകളാണ് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ആലുവയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വരെ വെള്ളം കയറിയ നിലയിലാണ്. ഇവിടെയുള്ളവരെ കൊച്ചി നഗരത്തിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.

ഇരിങ്ങാലക്കുടയിലെ വീട്ടിലുണ്ട്; പരമാവധി പേർക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങൾ ഒരുക്കാം-ടോവിനോ

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045

കൊല്ലം- 0474 2794002

പത്തനംതിട്ട- 0468 2322515

ആലപ്പുഴ- 0477 2238630

cmsvideo
    നീതുവിന്റെ കുടുംബം രക്ഷപ്പെട്ടത് ഇങ്ങനെ | Oneindia Malayalam

    കോട്ടയം 0481 2562201

    ഇടുക്കി 0486 2233111

    എറണാകുളം 0484 2423513

    തൃശ്ശൂര്‍ 0487 2362424

    പാലക്കാട് 0491 2505309

    മലപ്പുറം 0483 2736320

    കോഴിക്കോട് 0495 2371002

    വയനാട് 9207985027

    കണ്ണൂര്‍ 0468 2322515

    ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

    പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515

    ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130

    കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002

    ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630

    കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800

    എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

    കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

    സോണി(ആറന്മുള) 9496370751

    പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541

    സതീഷ് (അയിരൂര്‍) 8547611214

    ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209

    പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101

    അഭിലാഷ്(ചെറുകോല്‍) 9847080787

    English summary
    food will be distributed in helicopter

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more