Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂൾ അവധി: തിരുവനന്തപുരത്തും കോട്ടയത്തും ചില സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

കോട്ടയം: കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ചില സ്കൂളുകൾക്ക് നാളെ അവധി. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചത്, തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കൊഞ്ചിറവിള യു പി എസ്, വെട്ടുകാട് എൽ പി എസ്, ഗവണ്മെന്റ് എം എൻ എൽ. പി എസ് വെള്ളായണി എന്നീ സ്‌കൂളുകൾക്ക് ആണ് നാളെ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചത്.

heavy rain

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് വെള്ളിയാഴ്ച (2023 ഒക്ടോബർ 6) അവധി പ്രഖ്യാപിച്ച് ഉത്തരവായി എന്ന് കോട്ടയം കളക്ടറും അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+