kerala rain updates: തീവ്ര ന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞു, മിക്ക ജില്ലകളിലും മഴ കുറയുന്നു
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 13 ഷട്ടറുകളിൽ ( V1,V2, V3, V4, V5, V6,V7,V8, V9, V10,R1, R2& R3 ) കൂടി ഒഴുക്കുന്ന ജലം കൂടാതെ * തുറന്നിരിക്കുന്ന അണക്കെട്ടിന്റെ 3 ഷട്ടറുകൾ (R1, R2, R3 ) കൂടി ഇന്ന് (09) 3. 00 മണി മുതൽ 90 സെന്റിമീറ്ററായി ഉയർത്തി ആകെ 10400.00 ക്യുസെക്സ് ജലം പുറത്തേക്കൊഴുക്കും.
READ MORE
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. അടുത്ത നാല് ദിവസത്തേക്ക് അതിതീവ്രതയോടെയുള്ള മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകീട്ട് മുതല്‍ തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നാളെ വരെ അതിതീവ്ര മഴ പ്രധാനമായും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കുമെന്നും നാളെ കഴിഞ്ഞ് അത് വടക്കന്‍ കേരളത്തിലേക്ക് കൂടി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിലുള്ളത്.













Click it and Unblock the Notifications