റിയല്‍ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷന്(ഐഎന്‍ടിയുസി) ജില്ലാ സമ്മേളനം മാറ്റി വച്ചു
പ്രസിഡന്റായി പികെ സന്ദീപ് വേങ്ങേരിയെയും ജനറല്‍ സെക്രട്ടറിയായി കെഎന്‍എ അമീറിനെയും യോഗം തിരഞ്ഞെടുത്തു.
കോഴിക്കോട്: വസ്തുവില്‍പ്പന രംഗത്ത് വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈ എടുക്കണമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷന്(ഐഎന്‍ടിയുസി) കോഴിക്കോട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. യൂണിയന് സംസ്ഥാന സെക്രട്ടറി പി ജനാര്ദ്ദനന് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പികെ സന്ദീപ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. കെഎന്‍എ അമീര്‍ സ്വാഗതവും രമേഷ് അമ്പലക്കോത്ത് നന്ദിയും പറഞ്ഞു.

അസോസിയേഷന്റെ ജില്ലയിലെ പുതിയ പ്രസിഡന്റായി പികെ സന്ദീപ് വേങ്ങേരിയെയും ജനറല്‍ സെക്രട്ടറിയായി കെഎന്‍എ അമീറിനെയും യോഗം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍- പികെ ബാബു പെരിങ്ങളം, ടി ബാബുരാജ് കൊയിലാണ്ടി, മതോകണ്ടി അശോകന് വടകര, സലീം മറ്റത്തില്‍ അടിവാരം (വൈസ് പ്രസിഡന്റുമാര്‍), പിസി ജമാല്‍ കൊടുവള്ളി, രഞ്ജിത് കണ്ണോത്ത് വടകര, കൊള്ളി കുഞ്ഞഹമ്മദ് പാലേരി, ജാഫര്‍ താമരശേരി, ഗഫൂര്‍ പുതുപ്പാടി, റോബിന് ജോസഫ് കാവിലുംപാറ(സെക്രട്ടറിമാര്‍), രമേശ് അമ്പലക്കോത്ത് (ട്രഷറര്‍).
ഏപ്രില്‍ ആറിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ വച്ചായിരുന്നു സംഘടനയുടെ ജില്ലാ സമ്മേളനം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജില്ലാ സമ്മേളനം മെയ് മാസത്തില്‍ കെപി കേശവമേനോന് ഹാളില്‍ ആയിരിക്കും നടക്കുക എന്ന് ജില്ല പ്രസിഡന്റ് സന്ദീപ് വേങ്ങേരി അറിയിച്ചു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് സമ്മേളനം ഉദ്ഘാടനം ചെയ്യും
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications