മോഹന്‍ലാല്‍ അപകടത്തില്‍പ്പെടാതിരിക്കാനാണ് പ്രതിഷേധിച്ചത്: സാമ്രാജ്
തിരുവനന്തപുരം: മജീഷ്യന്‍ സാമ്രാജിന് 'മാജിക്കിന്റെ ഓസ്കാര്‍' എന്നറിയപ്പെടുന്ന രാജ്യാന്തര മെര്ലിന് പുരസ്കാരം. പേടിപ്പെടുത്തുന്ന ഹൊറര്‍ മാജിക് വിഭാഗത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ ഒരു മജീഷ്യന്‍ പുരസ്കാരം ലഭിക്കുന്നത്. സ്വപ്രയത്നം കൊണ്ട് നേടിയതാണിതെന്ന് പുരസ്കാരം വാങ്ങിയത്തിയതിന് ശേഷ മീറ്റ് ദ പ്രസില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
മറ്റു മജീഷ്യന്ന്മാരില് നിന്നെല്ലാം വ്യത്യസ്തനാകാന്‍ വേണ്ടിയാണ് താന്‍ ഹൊറര്‍ മാജിക് തിരഞ്ഞെടുത്തതെന്ന് സാമ്രാജ് പറഞ്ഞു. തനതു ജീവിതത്തിലെ അംഗീകാരമാണ് ഈ പുരസ്കാരം. ഇന്ത്യയിലെ തെരുവ് മാന്ത്രികര്‍ക്ക് ഇത് സമര്‍പ്പിക്കുന്നുവെന്നും അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്ത്തിക്കുെമന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിനെ പോലൊരു നടന് ഫയര്‍ എസ്കേപ്പ് നടത്തി അപകടത്തില്‍പ്പെടാതിരിക്കാനാണ് താന്‍ പ്രതിഷേധിച്ചതെന്നും സാമ്രാജ് വ്യക്തമാക്കി. മോഹന്‍ലാല്‍ സര്ക്കസ്സുകാരനോ മാജിക്കുകാരനോ അല്ല. നല്ലൊരു നടനാണ്. ചുരുക്കം ദിവസങ്ങളിലെ പരിശീലനം കൊണ്ട് ചെയ്യാന്‍ കഴിയുന്നതല്ല മാജിക്. ഫയര്‍ എസ്കേപ്പ് ചെയ്യാന്‍ ശ്രമിച്ച് അപകടത്തില്‍പ്പെട്ട ഒരുപാട് പേരെ തനിക്കറിയാം. അവരുടെ അനുഭവം ലാലിന് വരാതിരിക്കാന്‍ വേണ്ടിയാണ് താന്‍ പ്രതിഷേധിച്ചത്- സാമ്രാജ് പറഞ്ഞു.
ലോകത്തിലെ വിവിധരാജ്യങ്ങളില്നിന്നെത്തിയ അറൂന്നൂറില്പരം മാന്ത്രികന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യത്തിലാണ് സാമ്രാജ് മജീഷ്യന്‍ ടോണി ഹസ്നിയില് നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്. നറുക്കെടുപ്പ് മാജിക്കിലൂടെ മെര്ലിന് അവാര്‍ഡിന്റെ ട്രോഫി. മൂന്ന് പെട്ടികളിലൊന്നില്‍ അവാര്‍ഡ് ശില്പം ഒളിപ്പിച്ചതു മൂന്നപേര്‍ നറുക്കെടുത്തപ്പോള്‍ ഒടുവില്‍ സാമ്രാജിന് തന്നെ അത് ലഭിച്ചു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications