കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മ വിശ്വാസം കൈമതലാക്കി ആദിത്യ കൃഷ്ണ; പ്രളയാനന്തര കഥ പറഞ്ഞ് അപ്പീലിലുടെ എ ഗ്രേഡ്

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ജില്ലാ തലത്തില്‍ പിന്തള്ളപ്പെട്ടുവെങ്കിലും തന്റെ പ്രകടനത്തിലുള്ള് ആത്മ വിശ്വാസമാണ് ആദിത്യ കൃഷ്ണനെ അപ്പീല്‍ നല്‍കാന്‍ പ്രരിപ്പിച്ചത്. അപ്പീല്‍ പരിഗണിച്ചവര്‍ക്കും തെറ്റിയിഴല്ലെന്ന് ആദ്യകൃഷ്ന്‍ തെളിയിച്ചത് എഗ്രേഡു നേടുന്ന പ്രകടനം കാഴ്ച വെച്ചും.

ഭീഷണികളെ ഭയന്നില്ല... ശിവര‍ഞ്ജിനി ആലപ്പുഴയിലും ചിലമ്പണിഞ്ഞു, കഴിഞ്ഞ തവണ ഒന്നാമത്, ഇത്തവണ...

ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗത്തിലാണു ആദിത്യന്‍ എ ഗ്രേഡു നേടിയത്.
പാലക്കാട് റവന്യൂജില്ലകലോത്സവത്തില്‍ അവതരണംപോയെന്ന് വിധികര്‍ത്താക്കള്‍ വിധിയെഴുതിയ പ്രളയാനന്തര കഥപറഞ്ഞാണ് എ'ഗ്രേഡ് ഒപ്പം ചേര്‍ത്തുനിര്‍ത്തിയത്.

Kerala School Kalothsavam

ഇതിനൊപ്പം ജില്ലയില്‍ ഒന്നാമതെത്തിയ കുട്ടിയെ ബഹുദൂരം പിന്നിലാക്കിയാണ് വിജയം സ്വന്തമാക്കിയത്. കോങ്ങാട് കെ.പി.ആര്‍.പി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. പാലക്കാട് ക്രൈംബ്രാഞ്ച് എസ്‌.െഎ അച്യുതാനന്ദെന്റയും കോങ്ങാട് ജി.യു.പി.എസ് അധ്യാപിക എ.പി.ജ്യോതിയുടെയും മകളാണ്. റിപ്പബ്ലിക്ദിനപരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ച വിദ്യാര്‍ഥിസംഘത്തില്‍ അംഗമായിരുന്നു. സെല്‍മി ദ ആന്‍സര്‍, കോടീശ്വന്‍ ടി.വി പരിപാടികളിലും പെങ്കടുത്തിട്ടുണ്ട്.

English summary
Kerala School Kalolsavam 2018-19; Adhithya Krishnan awarded A grade in Kathaprasangam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X