കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എൽസി പരീക്ഷാഫലം 2018; 97.84 ശതമാനം വിജയം, ഏറ്റവും വേഗത്തിൽ ഇവിടെ ഫലമറിയാം...

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന പിആർഡി ലൈവ് എന്ന ആപ്പിലൂടെയും ഫലമറിയാം.

Google Oneindia Malayalam News

Recommended Video

cmsvideo
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ആണ് ഇത്തവണത്തെ വിജയശതമാനം. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളം ജില്ലയിലാണ്, കുറവ് വയനാട്ടിലും. 34313 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി ഹിയറിങ് ഇംപയേഡ്, എഎച്ച്എസ്എൽസി, എസ്എസ്എൽസി ഹിയറിങ് ഇംപയേഡ് പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.

sslcresult2018

വിദ്യാഭ്യാസ മന്ത്രി പരീക്ഷാഫലം പ്രഖ്യാപിച്ചതിന് ശേഷം വിവിധ വെബ്സൈറ്റുകളിലൂടെ വിദ്യാർത്ഥികൾ ഫലമറിയാനാകും. എസ്എസ്എൽസി ഫലമറിയാൻ ഇത്തവണ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന പിആർഡി ലൈവ് എന്ന ആപ്പിലൂടെ ഫലമറിയാം.

താഴെ നൽകിയ വെബ്സൈറ്റ് ലിങ്കുകളിൽ ക്ലിക് ചെയ്താലും എസ്എസ്എൽസി ഫലമറിയാം....

www.keralaresults.nic.in
www.keralapareekshabhavan.in
www.bpekerala.in
www.dhsekerala.gov.in
www.results.kerala.nic.in
www.education.kerala.gov.in
www.result.prd.kerala.gov.in
www.results.itschool.gov.in.
www.result.itschool.gov.in

അതേസമയം, ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി ഹിയറിങ് ഇംപയേഡ്, എഎച്ച്എസ്എൽസി, എസ്എസ്എൽസി ഹിയറിങ് ഇംപയേഡ് പരീക്ഷകളുടെ ഫലം www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ മാത്രമേ ലഭ്യമാകു.

ഇത്തവണയും വിദ്യാർത്ഥികൾ പെട്ടു! പ്ലസ് ടു ചോദ്യപേപ്പറിൽ ഗുരുതര പിഴവ്; തോൽക്കുമെന്ന് പേടി... ഇത്തവണയും വിദ്യാർത്ഥികൾ പെട്ടു! പ്ലസ് ടു ചോദ്യപേപ്പറിൽ ഗുരുതര പിഴവ്; തോൽക്കുമെന്ന് പേടി...

വിവാഹദിവസം ബ്യൂട്ടിപാർലറിൽ പോയ യുവതിയുടെ മൃതദേഹം കായലിൽ! ഒരുങ്ങുന്നതിന് മുമ്പ് അവിടെ പോകണമെന്ന്... വിവാഹദിവസം ബ്യൂട്ടിപാർലറിൽ പോയ യുവതിയുടെ മൃതദേഹം കായലിൽ! ഒരുങ്ങുന്നതിന് മുമ്പ് അവിടെ പോകണമെന്ന്...

English summary
kerala sslc result 2018 live; sslc result publishing websites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X