SSLC Result 2023: എസ്എസ്എൽസി പരീക്ഷാ ഫലം അറിയാം, തത്സമയം

READ MORE
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഒരു ദിവസം നേരത്തെ എത്തുകയാണ്. മാര്‍ച്ച് 9ന് ആരംഭിച്ച പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കും. വിശദമായ ഫലം തത്സമയം വായിച്ചറിയാം..












Click it and Unblock the Notifications