Kerala SSLC Result 2024: ഈ വർഷത്തെ എസ് എസ് എൽ സി/ റ്റി എച്ച് എസ് എൽ സി/ എ എച്ച് എസ് എൽ സി പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും. 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
കഴിഞ്ഞ തവണത്തെക്കാൾ 11 ദിവസം മുൻപാണ് ഇത്തവണ എസ് എസ് എൽ സി ഫല പ്രഖ്യാപനം നടത്തുന്നത്. മെയ് 19 നായിരുന്നു കഴിഞ്ഞ വർഷം ഫല പ്രഖ്യാപനം നടത്തിയത്. ഇക്കുറി 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.
May 08, 2024, 4:06 pm IST
ഹയര്‍സെക്കന്ററിക്ക് ആകെ 4,66261 സീറ്റുകള്‍
May 08, 2024, 3:41 pm IST
ജൂൺ 24 ന് ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ തുടങ്ങും
May 08, 2024, 3:41 pm IST
ട്രയൽ അലോട്ട്മെന്റ് മെയ് 29 ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ 5 നാണ്.
May 08, 2024, 3:38 pm IST
പ്ലസ് വണിന് ഈ മാസം 19 മുതൽ അപേക്ഷിക്കാം
May 08, 2024, 3:36 pm IST
സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ലഭ്യമാക്കുമെന്ന് മന്ത്രി
May 08, 2024, 3:35 pm IST
പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ മേയ് 9 മുതൽ നൽകും.
May 08, 2024, 3:34 pm IST
സേ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ 6 വരെ
May 08, 2024, 3:32 pm IST
അടുത്ത വർഷം മുതൽ എഴുത്ത് പരീക്ഷയ്ക്ക് മിനിമം മാർക്ക്
ഏർപ്പെടുത്തും.ഓരോ വിഷയത്തിനും ജയിക്കാൻ കുറഞ്ഞത് 12 മാർക്ക് വേണമെന്നും മന്ത്രി
May 08, 2024, 3:28 pm IST
892 സർക്കാർ സ്കൂളുകൾക്ക് നൂറുമേനി വിജയം. 1139 എയ്ഡഡ് സ്കൂളുകളും 443 അൺ എയ്ഡഡ് സ്കൂളുകൾക്കും നൂറ് ശതമാനം വിജയം നേടാനായി
May 08, 2024, 3:25 pm IST
ലക്ഷദ്വീപിൽ പരീക്ഷ എഴുതിയത് 285 പേരിൽ 277 പേരും വിജയിച്ചു. 97.19 ആണ് വിജയ ശതമാനം
May 08, 2024, 3:22 pm IST
ഫലം നാല് മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും
May 08, 2024, 3:18 pm IST
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്.4934 വിദ്യാർത്ഥികൾക്കാണ് എ പ്ലസ് ലഭിച്ചത്
May 08, 2024, 3:17 pm IST
വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലും കൂടുതൽ ഉള്ള ജില്ല പാലയുമാണ്.
May 08, 2024, 3:16 pm IST
വിജയശതമാനം ഏറ്റവും കുറവുള്ള റെവന്യൂ ജില്ല തിരുവന്തപുരമാണ്
May 08, 2024, 3:14 pm IST
71,831 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്
May 08, 2024, 3:14 pm IST
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്
0.01 ശതമാനത്തിന്റെ കുറവ്
May 08, 2024, 3:13 pm IST
ഇത്തവണ 99.69 ശതമാനം വിജയം
May 08, 2024, 3:12 pm IST
എസ്എസ്എൽസി റെഗുലർ പരീക്ഷ എഴുതിയവരിൽ 425563 പേരും വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
May 08, 2024, 3:06 pm IST
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നു
May 08, 2024, 3:05 pm IST
മാർച്ച് 4 മുതൽ 25 വരെയായിരുന്നു പരീക്ഷ നടന്നത്
May 08, 2024, 3:03 pm IST
വിദ്യാഭ്യാസ മന്ത്രിയുടെ വാർത്താസമ്മേളനം ഉടൻ
May 08, 2024, 3:02 pm IST
കൂടുതലായി എ പ്ലസ് നൽകുന്നുവെന്ന ആക്ഷേപം ഉയരാൻ കാരണമായിരുന്നു.
May 08, 2024, 3:02 pm IST
കഴിഞ്ഞ തവണ ഉപരിപഠനത്തിന് യോഗ്യത നേടാത്തവർ വളരെ കുറവായിരുന്നു. വിജയശതമാനത്തെ ചൊല്ലി വലിയ വിവാദങ്ങളും ഉടലെടുത്തിരുന്നു
May 08, 2024, 2:58 pm IST
എസ്എസ്എൽസി ഫലം ഉടൻ പ്രഖ്യാപിക്കും
May 08, 2024, 2:41 pm IST
www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈൽ ആപ്പ് വഴിയും ഫലം പരിശോധിക്കാം
May 08, 2024, 2:23 pm IST
മലബാറിലെ പ്ലസ് വൺ സീറ്റ് ബാച്ചുകൾ വർധിപ്പിക്കില്ലെന്ന് മന്ത്രി അറിയിച്ചു
May 08, 2024, 2:02 pm IST
പഴുതടച്ച മൂല്യനിർണയമാണ് നടത്തിയതെന്ന് മന്ത്രി ശിവൻകുട്ടി.ഫലപ്രഖ്യാപനം നേരത്തെ നടത്തുന്നത് മൂലം പ്ലസ് വൺ ക്ലാസുകൾ നേരത്തെ തുടങ്ങാൻ സാധിക്കുമെന്നും മന്ത്രി
May 08, 2024, 1:46 pm IST
വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയായി കണക്കാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
May 08, 2024, 1:36 pm IST
2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 ന് നടക്കും
May 08, 2024, 1:13 pm IST
2023 ല്‍ 99.70 ശതമാനമായിരുന്നു വിജയ ശതമാനം.
READ MORE
1:13 PM, 8 May
2023 ല്‍ 99.70 ശതമാനമായിരുന്നു വിജയ ശതമാനം.
1:36 PM, 8 May
2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 ന് നടക്കും
1:46 PM, 8 May
വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയായി കണക്കാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
2:02 PM, 8 May
പഴുതടച്ച മൂല്യനിർണയമാണ് നടത്തിയതെന്ന് മന്ത്രി ശിവൻകുട്ടി.ഫലപ്രഖ്യാപനം നേരത്തെ നടത്തുന്നത് മൂലം പ്ലസ് വൺ ക്ലാസുകൾ നേരത്തെ തുടങ്ങാൻ സാധിക്കുമെന്നും മന്ത്രി
2:23 PM, 8 May
മലബാറിലെ പ്ലസ് വൺ സീറ്റ് ബാച്ചുകൾ വർധിപ്പിക്കില്ലെന്ന് മന്ത്രി അറിയിച്ചു
2:41 PM, 8 May
www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈൽ ആപ്പ് വഴിയും ഫലം പരിശോധിക്കാം
2:58 PM, 8 May
എസ്എസ്എൽസി ഫലം ഉടൻ പ്രഖ്യാപിക്കും
3:02 PM, 8 May
കഴിഞ്ഞ തവണ ഉപരിപഠനത്തിന് യോഗ്യത നേടാത്തവർ വളരെ കുറവായിരുന്നു. വിജയശതമാനത്തെ ചൊല്ലി വലിയ വിവാദങ്ങളും ഉടലെടുത്തിരുന്നു
3:02 PM, 8 May
കൂടുതലായി എ പ്ലസ് നൽകുന്നുവെന്ന ആക്ഷേപം ഉയരാൻ കാരണമായിരുന്നു.
3:03 PM, 8 May
വിദ്യാഭ്യാസ മന്ത്രിയുടെ വാർത്താസമ്മേളനം ഉടൻ
3:05 PM, 8 May
മാർച്ച് 4 മുതൽ 25 വരെയായിരുന്നു പരീക്ഷ നടന്നത്
3:06 PM, 8 May
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നു
3:12 PM, 8 May
എസ്എസ്എൽസി റെഗുലർ പരീക്ഷ എഴുതിയവരിൽ 425563 പേരും വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
3:13 PM, 8 May
ഇത്തവണ 99.69 ശതമാനം വിജയം
3:14 PM, 8 May
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്
0.01 ശതമാനത്തിന്റെ കുറവ്
3:14 PM, 8 May
71,831 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്
3:16 PM, 8 May
വിജയശതമാനം ഏറ്റവും കുറവുള്ള റെവന്യൂ ജില്ല തിരുവന്തപുരമാണ്
3:17 PM, 8 May
വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലും കൂടുതൽ ഉള്ള ജില്ല പാലയുമാണ്.
3:18 PM, 8 May
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്.4934 വിദ്യാർത്ഥികൾക്കാണ് എ പ്ലസ് ലഭിച്ചത്
3:22 PM, 8 May
ഫലം നാല് മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും
3:25 PM, 8 May
ലക്ഷദ്വീപിൽ പരീക്ഷ എഴുതിയത് 285 പേരിൽ 277 പേരും വിജയിച്ചു. 97.19 ആണ് വിജയ ശതമാനം
3:28 PM, 8 May
892 സർക്കാർ സ്കൂളുകൾക്ക് നൂറുമേനി വിജയം. 1139 എയ്ഡഡ് സ്കൂളുകളും 443 അൺ എയ്ഡഡ് സ്കൂളുകൾക്കും നൂറ് ശതമാനം വിജയം നേടാനായി
3:32 PM, 8 May
അടുത്ത വർഷം മുതൽ എഴുത്ത് പരീക്ഷയ്ക്ക് മിനിമം മാർക്ക്
ഏർപ്പെടുത്തും.ഓരോ വിഷയത്തിനും ജയിക്കാൻ കുറഞ്ഞത് 12 മാർക്ക് വേണമെന്നും മന്ത്രി
3:34 PM, 8 May
സേ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ 6 വരെ
3:35 PM, 8 May
പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ മേയ് 9 മുതൽ നൽകും.
3:36 PM, 8 May
സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ലഭ്യമാക്കുമെന്ന് മന്ത്രി
3:38 PM, 8 May
പ്ലസ് വണിന് ഈ മാസം 19 മുതൽ അപേക്ഷിക്കാം
3:41 PM, 8 May
ട്രയൽ അലോട്ട്മെന്റ് മെയ് 29 ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ 5 നാണ്.