സംസ്ഥാന ചലച്ചിത്ര പുരസ്കാരം: ആളുമാറിപ്പോയി
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ ചൊല്ലി വീണ്ടും വിവാദം. പുരസ്കാരത്തിന് ആര്‍ഹനായ ആളെ മാറിയതാണ്ഇപ്പോള് പ്രശ്നമായിരിക്കുന്നത്. മികച്ച ഗായകനുള്ള പുരസ്കാരം നേടിയ കാര്‍ത്തിക്കല്ല അവര്‍ഡിനര്‍ഹമായ പാട്ട് പാടിയത്. യുവഗായഗന് പ്രദീപ് ചന്ദ്രയാണ്.
എം പത്മകുമാര്‍ സംവിധാനം ചെയ്ത ഒറീസ എന്ന ചിത്രത്തിലെ 'ജന്മാന്തരങ്ങളില്‍...' എന്ന പാട്ട് പരിഗണിച്ചാണ് മികച്ചഗായകനെ നിര്‍ണയിച്ചതെന്നാണ് പറഞ്ഞിരുന്നത്. ഈ പാട്ട് പാടിയത് കാര്‍ത്തിക് ആണെന്നാണ് ജൂറിക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന സിഡിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഈ പാട്ട് ശരിക്കും പാടിയത് പ്രദീപ് ചന്ദ്രയാണ്. ജന്മാന്തരങ്ങള് എന്ന പാട്ട് ആദ്യം പാടിച്ചത് കാര്‍ത്തിക്കിനെ കൊണ്ടുതന്നെയാണ്. എന്നാല്‍ അത് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പ്രദീപിനെ കൊണ്ട് വീണ്ടും മാറ്റി പാടിച്ചതെന്ന് പാട്ടിന്റെ സംഗീതസംവിധായകന് രതീഷ് വേഗ പറഞ്ഞു.
പുരസ്കാരം മാറിപ്പോയത് നിര്‍ഭാഗ്യകരമായിപ്പോയെന്നും തെറ്റ് പരിഹരിക്കാന്‍ എത്രയും വേഗം ജൂറിയെ സമീപിക്കുമെന്നുംരതീഷ് അറിയിച്ചു. ആദ്യമായി കിട്ടിയ പുരസ്കാരം ആളുമാറി പ്രഖ്യാപിച്ചതില്‍ അല്പം വിഷമുണ്ടെങ്കിലും പ്രതീക്ഷിക്കാത്തതായതിനാല്‍ അധികം ദുഃഖിക്കുന്നില്ലെന്ന് പ്രദീപ് ചന്ദ്ര പറഞ്ഞു.
ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന് പാടിക്കൊണ്ടാണ് പ്രദീപ് കുമാര്‍ സിനിമാ പിന്നണി ഗാനരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രതീഷ് വേഗ തന്നെ സംഗീത സംവിധാനം നിര്‍വഹിച്ച നമുക്ക് പാര്‍ക്കാന്‍, പോപ്പിന്‍സ്, ലോക്പാല്‍ എന്നീ ചിത്രങ്ങളിലും പ്രദീപ്പാടി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications