സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടൻ, വിൻസി അലോഷ്യസ് മികച്ച നടി

READ MORE
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനത്തിന് കാത്ത് സിനിമാ പ്രേമികൾ. വൈകിട്ട് 3 മണിക്കാണ് പുരസ്ക്കാര പ്രഖ്യാപനം. സിനിമ-സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കുക. ആരൊക്കെയാവും തിളങ്ങുക ഇക്കുറി? അറിയാം തത്സമയം..












Click it and Unblock the Notifications