സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2014 മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യപിച്ചു. മികച്ച വാര്‍ത്താ അവതാരകനുള്ള പുരസ്ക്കാരം മീഡിയാവണ്‍ ന്യൂസ് റീഡര്‍ കെ ആര് ഗോപീ കൃഷ്ണന് ലഭിച്ചു. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് മനോരമ ന്യൂസിലെ ആശാ ജാവേദിന് ലഭിച്ചു.
മറ്റ് അവാര്‍ഡുകള്‍: ജനറല്‍ റിപ്പോര്‍ട്ടിംഗ് -എസ് എന്‍ ജയപ്രകാശ് (മാതൃഭൂമി), വികസന റിപ്പോര്‍ട്ടിംഗ് -മഹേഷ് ഗുപ്തന് (മനോരമ), കാര്‍ട്ടൂണിസ്റ്റ്-ടികെ സുജിത് ( കേരള കൗമുദി), മികച്ച ടിവി റിപ്പോര്‍ട്ടിംഗ് പ്രത്യേക പരാമര്‍ശം-ടിവി പ്രസാദ് (ഏഷ്യാനെറ്റ് ന്യൂസ്), ടിവി ന്യൂസ് എഡിറ്റിംഗ്- കെ അനൂപ് (ഏഷ്യാനെറ്റ്), പ്രത്യേക പരാമര്‍ശം- എന്‍ ബിനോജ് (മനോരമ ന്യൂസ്), ടിവി ന്യൂസ് ക്യാമറാമാന്- വി മനോജ് (മനോരമ ന്യൂസ് )

മികച്ച ന്യൂസ് ഫോട്ടോയ്ക്കുള്ള പുരസ്ക്കാരം മാധ്യമം ഫോട്ടോഗ്രാഫര്‍ ബിമല്‍ തമ്പിയ്ക്ക് ലഭിച്ചു. മണല്‍വാരലിനെതിരെ സമരം ചെയ്ത് പി ജസീറ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ കാല് പിടിയ്ക്കുന്ന ചിത്രത്തിനാണ് അവാര്‍ഡ്. കാല് ലക്ഷം രൂപയും പ്രശസ്തി പത്രവും ആണ് അവാര്‍ഡ്. പ്രത്യേക പരാമര്‍ശം ലഭിച്ചവര്‍ക്ക് 15000 രൂപ.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications