ത്യാഗസ്മരണയില്‍ വിശ്വാസി സമൂഹം: മലയാളികള്‍ക്ക് ഇന്ന് അതിജീവനത്തിന്റെ ബലിപെരുന്നാള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍. കഴിഞ്ഞ ഒരാഴ്ച്ചയോളമായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയക്കെടുതി മൂലം മലബാറിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലാണ് പെരുന്നാള്‍. ശേഷിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന്റെ നെട്ടോട്ടങ്ങളിലുമാണ്. ആഘോഷങ്ങള്‍ മാറ്റിവെച്ച് അതിജീവനത്തിന്റെയും ഒത്തൊരുമയുടേയും പാഠം പകരാനാണ് ഓരോ വിശ്വാസിയും ഈ പെരുന്നാള്‍ ഉപയോഗപ്പെടുത്തുന്നത്.

ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി തുക സംഭാവന നല്‍കണമെന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ക്കൊപ്പം പ്രളയ ബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. മലബാര്‍ മേഖലയില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയാണ് പെരുന്നാല്‍ നമസ്കാരം നിര്‍വ്വഹിക്കുന്നത്.
-
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ












Click it and Unblock the Notifications