കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്യാഗസ്മരണയില്‍ വിശ്വാസി സമൂഹം: മലയാളികള്‍ക്ക് ഇന്ന് അതിജീവനത്തിന്‍റെ ബലിപെരുന്നാള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍. കഴിഞ്ഞ ഒരാഴ്ച്ചയോളമായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയക്കെടുതി മൂലം മലബാറിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലാണ് പെരുന്നാള്‍. ശേഷിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന്‍റെ നെട്ടോട്ടങ്ങളിലുമാണ്. ആഘോഷങ്ങള്‍ മാറ്റിവെച്ച് അതിജീവനത്തിന്‍റെയും ഒത്തൊരുമയുടേയും പാഠം പകരാനാണ് ഓരോ വിശ്വാസിയും ഈ പെരുന്നാള്‍ ഉപയോഗപ്പെടുത്തുന്നത്.

bakrid-

കശ്മീരിൽ ആക്രമണം നടത്താൻ തീവ്രവാദികൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്; 7 ഭീകരർ നുഴഞ്ഞു കയറി?കശ്മീരിൽ ആക്രമണം നടത്താൻ തീവ്രവാദികൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്; 7 ഭീകരർ നുഴഞ്ഞു കയറി?

ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി തുക സംഭാവന നല്‍കണമെന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ക്കൊപ്പം പ്രളയ ബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. മലബാര്‍ മേഖലയില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയാണ് പെരുന്നാല്‍ നമസ്കാരം നിര്‍വ്വഹിക്കുന്നത്.

നിറകണ്ണുകളോടെ രാഹുൽ ഗാന്ധിക്ക് മുമ്പിൽ ദുരിതം വിവരിച്ച് ജനങ്ങൾ; വയനാട്ടിൽ തുടർന്നേക്കുംനിറകണ്ണുകളോടെ രാഹുൽ ഗാന്ധിക്ക് മുമ്പിൽ ദുരിതം വിവരിച്ച് ജനങ്ങൾ; വയനാട്ടിൽ തുടർന്നേക്കും

English summary
kerala to celebrate bakrid today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X