Get Updates
Get notified of breaking news, exclusive insights, and must-see stories!

Vishu Bumper BR 91 Result: വിഷു ബംപർ, 12 കോടിയുടെ ഭാഗ്യവാന്‍ ഇതാ ഈ നമ്പറില്‍, ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 12 കോടിയുടെ ഒന്നാം സമ്മാനം നല്‍കുന്ന കേരള സർക്കാർ ലോട്ടറിയുടെ വിഷു ബംപർ നറുക്കെടുത്തു. VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹമായിരിക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന നറുക്കെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാം സമ്മാനമായ 12 കോടിയില്‍ 10% ഏജൻസി കമ്മിഷനായി പോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിഞ്ഞിട്ടുള്ള തുകയായിരിക്കും ജേതാവിന് ലഭിക്കുക.

കഴിഞ്ഞ വർഷം വിഷു ബംപറിന്റെ ഒന്നാം സമ്മാനം 10 കോടിയായിരുന്നെങ്കില്‍ ഇത്തവണ അത് 12 കോടിയായി വർധിപ്പിക്കുകയായിരുന്നു. 300 രൂപയാണ് ടിക്കറ്റ് വില. അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. വിഎ, വിബി, വിസി, വിഡി, വിഇ, വിജി എന്നീ ആറ് സീരീസുകളിലായിട്ടാണ് ഇത്തവണ വിഷു ബംപർ പുറത്തിറക്കിയത്. രണ്ടാം സമ്മാനം ഒരു കോടിരൂപ വീതം ആറു സീരിസുകൾക്ക് ലഭിക്കും.

Vishu Bumper BR 91 Result

മൂന്നാം സമ്മാനം 10 ലക്ഷം രൂപയും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപയുമാണ്. അഞ്ചാം സമ്മാനം 2 ലക്ഷംവീതം 6 സീരിസുകൾക്കും. കൂടാതെ, 5000, 2000, 1000, 500, 300 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ആകെ 49,46,12,000 രൂപയാണ് സമ്മാനമായി നല്‍കുന്നത്. 4,94,61,200 രൂപയാണ് ഏജന്റ് പ്രൈസ്.

ലോട്ടറി അടിച്ച സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുൽ ഉള്ള ഏത് ലോട്ടറിക്കടയിൽ നിന്നും നിങ്ങൾക്ക് തുക യാതൊരു കമ്മീഷനും നല്‍കാതെ തന്നെ ഈടാക്കാന്‍ സാധിക്കും. പക്ഷേ, 5000 രൂപയിലും കൂടുതൽ ആണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

വിഷു ബംപർ സമ്പൂർണ്ണ ഫലം അറിയാം

ഒന്നാം സമ്മാനം - Rs 12,00,00,000/- VE 475588

സമാശ്വാസ സമ്മാനം - Rs 1,00,000/- VA 475588 VB 475588 VC 475588 VD 475588 VG 475588

രണ്ടാം സമ്മാനം - Rs 1,00,00,000/- VG 642218 VE 797565 VD 175757 VC 743934 VB 678985 VA 513003

മൂന്നാം സമ്മാനം - Rs 10,00,000/- VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997

നാലാം സമ്മാനം - Rs 5,00,000/- VG 572542 VE 453921 VD 533093 VC 271986 VA 714724 VB 570166

അഞ്ചാം സമ്മാനം - Rs 2,00,000/- VA 359107 VB 125025 VC 704607 VD 261086 VE 262870 VG 262310

ആറാം സമ്മാനം - Rs 5,000/- 1725 1758 1882 2862 2961 4538 4594 4850 5012 5100 5347 5443 5719 6053 6200 6341 6419 6636 6764 6918 6941 7235 7762 8234 8652 9239 1706 1292 1239 0474 0250 0176 9309 9427 9448 9879

ഏഴാം സമ്മാനം - Rs 2,000/- 6025 5898 5297 5226 4342 4267 3761 3377 3365 3152 3030 6075 6334 7392 7608 8214 8637 9005 2627 2402 2333 1997 1490 1029

എട്ടാം സമ്മാനം - Rs 1000/- 9864 7894 7876 7849 7802 7766 7552 7538 7492 7423 7386 7172 7171 7122 7036 7011 6902 6829 6729 6699 6652 6543 6358 6141 6088 6072 5964 5911 5866 5718 5356 8181 8126 8116 8070 7899 8596 8598 8623 8710 8716 8739 8747 8822 8899 9132 9265 9532 9601 9652 9743 9790 9857 5232 4872 4667 4522 4237 4078 3978 3911 3841 3837 3743 3586 3496 3492 3467 3465 3104 3072 3060 3043 3019 3015 2837 2788 2749 2602 2547 2490 2461 2343 2237 2224 2206 2121 2092 2074 2055 2018 1994 1893 1755 1574 1498 1309 0956 0862 0777 0740 0525 0429 0219 0057 0017 9946 9948

ഒൻപതാം സമ്മാനം - Rs 500/- 9904 2137 8943 9522 5824 3560 2425 4190 0638 0866 5554 6320 0744 3710 8320 9533 6346 6998 3107 1039 7031 3568 6527 6167 4976 7695 7140 7036 5375 6333 6872 6124 0129 5608 0788 4846

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+