സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനത്തിന് VB 135452 എന്ന ടിക്കറ്റ് നമ്പര്‍ ആണ് അര്‍ഹമായത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റ് തീര്‍ന്നു എന്ന സവിശേഷതയോടെയാണ് ഇത്തവണ ബംപര്‍ നറുക്കെടുപ്പ് നടന്നത്. . 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ജേതാവിന്റെ കൈകളില്‍ എത്തുക. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും.
300 രൂപയാണ് ടിക്കറ്റ് വില. BR 109 നമ്പര്‍ വിഷു ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ലഭ്യമാകുന്നത്. മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബംപര്‍ ഭാഗ്യക്കുറിയിലൂടെ വിതരണം ചെയ്യുന്നു.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റിരിക്കുന്നത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകള്‍ ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഫലം പ്രഖ്യാപിച്ചിലുടന്‍ വണ്‍ഇന്ത്യ മലയാളം ലൈവ് പേജിലും കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലും ലഭ്യമാകും.
ഇതര സംസ്ഥാനത്ത് നിന്നും നിരവധി പേര്‍ വിഷു ബംപര്‍ ലോട്ടറിയെടുത്തിട്ടുണ്ട്.
May 23, 2026, 1:38 pm IST
ബംപര്‍ നറുക്കെടുപ്പിന് ഇനി അരമണിക്കൂര്‍ മാത്രം. ഫലം കാത്തിരിക്കുന്നത് ലക്ഷങ്ങള്‍
May 23, 2026, 1:13 pm IST
കഴിഞ്ഞ വര്‍ഷവും 45 ലക്ഷം ടിക്കറ്റുകള്‍ തന്നെയാണ് അച്ചടിച്ചിരുന്നത്. എന്നാല്‍, 42.87 ലക്ഷം ടിക്കറ്റുകള്‍ മാത്രമേ വിറ്റിരുന്നുള്ളൂ. ഇത്തവണ സമ്മര്‍ ബംപര്‍ ടിക്കറ്റിലും ഗണ്യമായ വില്പനയുണ്ടായിരുന്നു. ആകെ അച്ചടിച്ച 43 ലക്ഷം ടിക്കറ്റുകളില്‍ 41,73,410 ടിക്കറ്റുകളും വിറ്റുപോയി. ഈ ടിക്കറ്റ് തൊട്ടുമുന്‍പത്തെ വര്‍ഷം 36 ലക്ഷമാണ് ചെലവായിരുന്നത്.
May 23, 2026, 12:54 pm IST
അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു എന്നത് റെക്കോഡാണ്. കഴിഞ്ഞ വര്‍ഷം 42,87,350 വിഷു ബംപര്‍ ടിക്കറ്റുകള്‍ ആണ് വിറ്റത്. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ വില്‍പ്പന. 11,58,480 എണ്ണം. തൃശൂര്‍ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് വിറ്റ ടിക്കറ്റുകളുടെ എണ്ണം
May 23, 2026, 12:42 pm IST
BR 109 നമ്പര്‍ വിഷു ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ലഭ്യമാകുന്നത്.
May 23, 2026, 12:15 pm IST
വിഷു ബംപറിനായി ഇത്തവണ അച്ചടിച്ചത് 45 ടിക്കറ്റുകളായിരുന്നു. ഇതില്‍ എല്ലാ ടിക്കറ്റുകളും രണ്ട് ദിവസം മുന്‍പ് തന്നെ വിറ്റ് തീര്‍ന്നു. 300 രൂപയാണ് ടിക്കറ്റ് വില
May 23, 2026, 12:11 pm IST
12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും ലഭിക്കും. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ വീതമാണ്
May 23, 2026, 12:10 pm IST
വിഷു ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്
12:10 PM, 23 May
വിഷു ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്
12:11 PM, 23 May
12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും ലഭിക്കും. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ വീതമാണ്
12:15 PM, 23 May
വിഷു ബംപറിനായി ഇത്തവണ അച്ചടിച്ചത് 45 ടിക്കറ്റുകളായിരുന്നു. ഇതില്‍ എല്ലാ ടിക്കറ്റുകളും രണ്ട് ദിവസം മുന്‍പ് തന്നെ വിറ്റ് തീര്‍ന്നു. 300 രൂപയാണ് ടിക്കറ്റ് വില
12:42 PM, 23 May
BR 109 നമ്പര്‍ വിഷു ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ലഭ്യമാകുന്നത്.
12:54 PM, 23 May
അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു എന്നത് റെക്കോഡാണ്. കഴിഞ്ഞ വര്‍ഷം 42,87,350 വിഷു ബംപര്‍ ടിക്കറ്റുകള്‍ ആണ് വിറ്റത്. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ വില്‍പ്പന. 11,58,480 എണ്ണം. തൃശൂര്‍ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് വിറ്റ ടിക്കറ്റുകളുടെ എണ്ണം
1:13 PM, 23 May
കഴിഞ്ഞ വര്‍ഷവും 45 ലക്ഷം ടിക്കറ്റുകള്‍ തന്നെയാണ് അച്ചടിച്ചിരുന്നത്. എന്നാല്‍, 42.87 ലക്ഷം ടിക്കറ്റുകള്‍ മാത്രമേ വിറ്റിരുന്നുള്ളൂ. ഇത്തവണ സമ്മര്‍ ബംപര്‍ ടിക്കറ്റിലും ഗണ്യമായ വില്പനയുണ്ടായിരുന്നു. ആകെ അച്ചടിച്ച 43 ലക്ഷം ടിക്കറ്റുകളില്‍ 41,73,410 ടിക്കറ്റുകളും വിറ്റുപോയി. ഈ ടിക്കറ്റ് തൊട്ടുമുന്‍പത്തെ വര്‍ഷം 36 ലക്ഷമാണ് ചെലവായിരുന്നത്.
1:38 PM, 23 May
ബംപര്‍ നറുക്കെടുപ്പിന് ഇനി അരമണിക്കൂര്‍ മാത്രം. ഫലം കാത്തിരിക്കുന്നത് ലക്ഷങ്ങള്‍
1:55 PM, 23 May