കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കാലാവസ്ഥയിൽ വൻ മാറ്റം; വടക്കൻ കാറ്റ് എത്തിയില്ല, ഫെബ്രുവരി തണുപ്പിക്കും, അറബിക്കടലിൽ മാറ്റങ്ങൾ!

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് ഇക്കുറി ശൈത്യം വൈകുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. എന്നാൽ ഫെബ്രുവരി മാസത്തിൽ അതി ശൈത്യം അനുഭവപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ്. തണുപ്പിന് കാരണമാകുന്ന വടക്കൻ കാറ്റ് ഇനിയും കേരളത്തിൽ എത്തിയിട്ടില്ല.

ഉത്തരേന്ത്യയിൽ കടുത്ത തണുപ്പ് അനുഭവപ്പെട്ടപ്പോഴും കേരളത്തിൽ ഇക്കുറി ശൈത്യം അനുഭവപ്പെട്ടില്ല. തെക്കുപടിഞ്ഞാറൻ മൺസൂൺ സംസ്ഥാനത്ത് നിന്ന് മടങ്ങാൻ താമസിച്ചതും അബിക്കടൽ പതിവിൽ കൂടുതൽ ചൂടുപിടിച്ചതുമാണ് ശൈത്യം വൈകിയെത്താൻ കാരണമെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കുന്നു.

Winter

ജനുവരിയിൽ സംസ്ഥാനത്ത് രാത്രി കാലങ്ങളിൽ നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്. എന്നാൽ സംസ്ഥാനത്തുടനീളം പോയ വാർഷത്തേക്കാൾ മൂന്ന് ഡിഗ്രി ചൂട് കൂടുതലാണ് അനുഭവപ്പെടുന്നത്. പുതുവർ‌ഷത്തിൽ മൂന്നാറിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പ് വളരെ കുറവായിരുന്നു. അറബി കടലിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ഇപ്പോഴുള്ള കാലാവസ്ഥ മാറ്റത്തിന് കാരണം. പതിവിൽ നിന്ന് വിപരീതമായി ഓഗസ്ത് മാസത്തിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. ഇതോടെയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ നിന്ന് പിൻവാങ്ങാൻ സമയമെടുക്കുന്നത്.

English summary
Kerala: Winter will be here in February
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X