Kerala Xmas New Year Bumper BR-77 Lottery Results: ക്രിസ്തുമസ് ബംപർ ഒന്നാം സമ്മാനം 12 കോടി ഈ ടിക്കറ്റിന്
തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍ ടിക്കറ്റ് നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി രൂപ തിരുവനന്തപുരത്ത് വിറ്റ് XG 358753 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോര്‍ഖി ഭവനില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് നറുക്കെടുത്തത്. ഇതോടൊപ്പം ആറ് കോടി രൂപ ഒന്നാം സമ്മാനമുള്ള ബംബര്‍ ടിക്കറ്റ് പ്രകാശനം ചെയ്യുകയും ചെയ്തു.

രണ്ടാം സമ്മാനം 50 ലക്ഷം രൂപ
XA 514601, XB 100541, XC 648996, XD 419889, XE 120460, XG 637604
മൂന്നാം സമ്മാനം 10 ലക്ഷം രൂപ
XA 410465, XB 418010, XC 390809, XD 229967, XE 308061, XG 399353


Click it and Unblock the Notifications