Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റിങ്ങലില്‍ സിപിഎം സ്ഥാനാര്‍ത്ഥി ബി സത്യന് ഉജ്ജ്വല വിജയം

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി ബി സത്യന്‍ വിജയിച്ചു.40383 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സത്യന്‍ വിജയിച്ചത് . ആര്‍ എസ് പി സ്ഥാനാര്‍ത്ഥി കെ .ചന്ദ്രബാബു ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ വര്‍ഷം ഇതേ മണ്ഡലത്തില്‍ നിന്ന് ബി സത്യന്‍ 30065 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.യുഡിഎഫിലെ തങ്കമണി ദിവാകരനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി .

bsatyanattingal-19
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+