തിരുവല്ലയില്‍ മാത്യു ടി തോമസിന് ഉജ്ജ്വല വിജയം
പത്തനംതിട്ട:തിരുവല്ല മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മാത്യു ടി തോമസ് വീണ്ടും വിജയം നിലനിര്‍ത്തി. 8262 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോമസ് വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ്സ് എമ്മിലെ ജോസഫ് എം പുതുശ്ശേരിയ്ക്ക് 51398 വോട്ടുകളാണ് ലഭിച്ചത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്യു ടി തോമസിന് ഈ മണ്ഡലത്തില്‍ 10767 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു കേരള കോണ്‍ഗ്രസ്സിലെ (എം) വിക്ടര്‍ ആയിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. 52522 വോട്ടുകളാണ് വിക്ടറിനു ലഭിച്ചത്













Click it and Unblock the Notifications