കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ മലയാളി വ്യവസായി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി

  • By News Desk
Google Oneindia Malayalam News

ഷാര്‍ജ: മലയളി വ്യവസായിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ടിപി അജിതാണ് (55) ആണ് മരിച്ചത്. ഷാര്‍ജ ജമാല്‍ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ 25 നിലയുള്ള കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ദുബായിലെ മഡോസില്‍ വില്ലയില്‍ താമസിക്കുകയായിരുന്നു ഇദ്ദേഹം. 30 വര്‍ഷമായി യുഎഇയില്‍ ഉള്ള അജിത് ദുബായിയില്‍ ല്‌പെയ്‌സ് മാക്‌സ എന്ന കമ്പനി നടത്തുകയാണ്.

uae

Recommended Video

cmsvideo
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം | Oneindia Malayalam

ഗോഡൗണ്‍, ലോജിസ്റ്റിക്‌സ്, വര്‍ക്കഷോപ്പ്, ഫാക്ടറി, കോള്‍ഡ് സ്റ്റോറേജ് എന്നിവ ഉള്‍പ്പെട്ട വിപുലമായ സംവിധാനങ്ങളടങ്ങിയതാണ് സ്ഥാപനം. വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു.

അജിതിന്റെ കുടുംബം ദുബായിയില്‍ ആണ്.തിങ്കളാഴ്ച്ച രാവിലെ ഷാര്‍ജ പൊലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കുടുംബം കണ്ണൂരില്‍ അടുത്തിടെ ഒരു വീട് സ്വന്തമാക്കിയിരുന്നു.

കൊവിഡ് വ്യാപന ഭീതിയിൽ തലസ്ഥാനം, ഇന്ന് രോഗം 4 പേർക്ക്, എല്ലാവരും പുറത്ത് നിന്ന് വന്നവർകൊവിഡ് വ്യാപന ഭീതിയിൽ തലസ്ഥാനം, ഇന്ന് രോഗം 4 പേർക്ക്, എല്ലാവരും പുറത്ത് നിന്ന് വന്നവർ

ഗുണയിലെ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്! അന്തംവിട്ട് ബിജെപി, നടപടിയില്ല, പേടി കമൽനാഥിനെ! ഗുണയിലെ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്! അന്തംവിട്ട് ബിജെപി, നടപടിയില്ല, പേടി കമൽനാഥിനെ!

English summary
Keralite Business Man Falls death in Uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X