മിഠായിയുടെ മധുരം നുണയുന്പോള്‍ ഇവരെ കാണാതെ പോകരുത്
തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്ന് ബാലവേലയ്ക്ക് സംസ്ഥാനത്തെത്തിച്ച കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ആലുവയിലിലെ മിഠായി നിര്മ്മാണശാലയിലെത്തിയ കുട്ടികള്‍ അവിടത്തെ ക്രൂരപീഡനത്തെത്തുടര്ന്ന് രക്ഷപ്പെടുകയായിരുന്നു. അന്‍പുരാജ്(14), കാര്ത്തീസ് (11) എന്നീ കുട്ടികളാണ് മിഠായി നിര്‍മ്മാണ ശാലയില്‍ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്ത് എത്തിയത്.
കുട്ടികളുടെ അമ്മമാരായ മാരിശെല്‍വം, ചിത്ര എന്നിവരെ കുട്ടികള്‍ നില്‍കിയ മേല്‍വിലാസത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിളിച്ചു വരുത്തി. തിരുച്ചന്തൂരില്‍ നിന്ന് ഏജന്റ് വഴിയാണ് കുട്ടികളെ കേരളത്തിലേയ്ക്ക് എത്തിച്ചത്. സഹോദരിമാരാണ് മാര്ശെല്വവും ചിത്രയും.
കുട്ടികളെ വളര്‍ത്താന്‍ പ്രാപ്തിയില്ലാത്തിനാലാണ് ഇവര്‍ കുട്ടികളെ കേരളത്തിലേയ്ക്ക് ജോലിയ്ക്കയച്ചതെന്ന് സൂചന. മിഠായി നിര്‍മ്മാണശാലിയില്‍ നാല്‍പ്പതോളം കുട്ടികള്‍ ഉണ്ടായിരുന്നു. പലരും പീഡനത്തെത്തുടര്‍ന്ന് രക്ഷപ്പെട്ടു. സിഗരറ്റ് മുഖത്തേയ്ക്ക് ഊതി വിടുക, ചെകിട്ടത്ത് അടിയ്ക്കുക തുടങ്ങിയ പീഡനങ്ങളായിരുന്നു. കുട്ടികളുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ ഒട്ടേറെ പാടുകളുണ്ട്.

ബാലവേലയ്ക്ക്
അന്‍പുരാജ്(14), കാര്ത്തീസ് (11) എന്നീ കുട്ടികളെയാണ് തമിഴ്നാട്ടില്‍ നിന്ന് ബാലവേലയ്ക്കായി ആലുവയിലെത്തിച്ചത്.

ജോലിസ്ഥലത്ത് ക്രൂരപീഡനം
മണികണ്ഠന് എന്നയാള്‍ തങ്ങളെ ഉപദ്രവിച്ചിരുന്നെന്ന് കുട്ടികള്‍ പറയുന്നു.

മിഠായി നിര്‍മ്മാണ ശാല
ആലുവയിലെ ഈ മിഠായി നിര്‍മ്മാണ ശാലയില്‍ നാല്പതോളം കുട്ടികള്‍ ഉണ്ടായിരുന്നതായും പലരും പീഡനം കാരണം രക്ഷപ്പെട്ടതായും പറയുന്നു.

ധാരാളം കുട്ടികള്‍
മിഠായി നിര്‍മ്മാണ ശാലയില്‍ ധാരാളം കുട്ടികള്‍ ജോലി ചെയ്യുന്നതായും സൂചനയുണ്ട്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications