കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്‍റെ സഹോദര പുത്രനുമായി അവിഹിതം, കിനാലൂരില്‍ യുവാവിനെ കൊന്നത് ഭാര്യ?

  • By ജാനകി
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് കിനാലൂര്‍ എസ്‌റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഡിസംബര്‍ 14ന് മുഖം കത്തിയ നിലയില്‍ റബര്‍ എസ്‌റ്റേറ്റില്‍ കണ്ടെത്തിയ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കോഴിക്കോട് നരിക്കുനി സ്വദേശിയായ രാജന്റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയില്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ഉണ്ടായിരുന്നത്.

രാജന്റെ ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. രാജന്റെ സഹോദര പുത്രനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടായിരുന്നതായും പറയപ്പെടുന്നു. ഇയാളുടെ സഹായത്തോടെയാണ് കൊലപാതകമെന്നും സൂചനയുണ്ട്.

കൊലപാതകം

കൊലപാതകം

കോഴിക്കോട് കിനാലൂര്‍ എസ്‌റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ട ശേഷമാണ് മൃതദേഹം തിരിച്ചറിയുന്നത്

ഭാര്യയ്ക്കും

ഭാര്യയ്ക്കും

കൊലപാതകത്തില്‍ രാജന്റെ ഭാര്യയ്ക്കും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു.

സഹോദര പുത്രന്‍

സഹോദര പുത്രന്‍

രാജന്റെ സഹോദര പുത്രനുമായി ഭാര്യയ്ക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും പറയപ്പെടുന്നു

സഹായം

സഹായം

സഹോദര പുത്രന്റെ സഹായത്തോടെയാണ് രാജന്റെ ഭാര്യ കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു.

English summary
Kinalur Murder; Dead body identified
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X