Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ടെ ചുംബനസമരം ചരിത്ര വിജയമോ... ചിത്രങ്ങള്‍

കോഴിക്കോട്: സദാചാര പോലീസിനെതിരെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ നടത്തിയ ചുംബന സമരം കൊച്ചിയില്‍ നിന്ന് കോഴിക്കോടെത്തിയപ്പോള്‍ വന്‍ വിജയമായോ... ആയെന്നാണ് ചിലര്‍ വിലയിരുത്തുന്നത്.

കാരണം വേറൊന്നും അല്ല. കൊച്ചിയില്‍ ചുംബനസമരക്കാര്‍ക്ക് പ്രതിഷേധിക്കാന്‍ പോലും അവസരം കിട്ടിയില്ല. എന്നാല്‍ കോഴിക്കോട് പ്രതിഷേധക്കാര്‍ അക്രമത്തിന്റെ വഴി സ്വീകരിച്ചെങ്കിലും പോലീസിനെ പോലും അമ്പരപ്പിച്ച് സമരക്കാര്‍ ചുംബന സമരം നടത്തുക തന്നെ ചെയ്തു.

മൊഫ്യൂസല്‍ ബസ് സ്റ്റാന്റും മിഠായിത്തെരുവും യുദ്ധക്കളമായി. കൊച്ചിയില്‍ നിന്ന് വ്യത്യസ്തമായി സമരക്കാരുടെ എണ്ണവും കൂടുതലായിരുന്നു. ചുംബന സമരത്തിന്റെ ചിത്രങ്ങള്‍....

ദീദിയും പ്രേം ചന്ദും

ദീദിയും പ്രേം ചന്ദും

തിരക്കഥാകൃത്ത് ദീദി ദാമോദരനും ഭര്‍ത്താവ് പ്രേം ചന്ദും മിഠായി തെരുവില്‍ ചുംബനസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയപ്പോള്‍.

പോലീസ് സ്‌റ്റേഷനില്‍

പോലീസ് സ്‌റ്റേഷനില്‍

ചുംബനസമരത്തിനെത്തിയ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍.

സമരമുഖം

സമരമുഖം

കൊച്ചിയിലെ പോലെ തന്നെ സമരക്കാര്‍ പോലീസ് സ്‌റ്റേഷനും സമരമുഖമാക്കി.

സ്‌നേഹ ചുംബനം

സ്‌നേഹ ചുംബനം

ചുംബിക്കാനുള്ള സ്വാതന്ത്ര്യം പോലീസ് സ്‌റ്റേഷനിലെങ്കിലും ഉണ്ട്.

അക്രമം

അക്രമം

ചുംബനസമരത്തിനെത്തിയ പെണ്‍കുട്ടിയെ പോലീസുകാര്‍ വലിച്ചിഴക്കുന്നു.

സ്‌റ്റേഷന്‍ ചുംബനം

സ്‌റ്റേഷന്‍ ചുംബനം

പോലീസ് സ്‌റ്റേഷന്‍ സമരവേദിയായപ്പോള്‍.

തോല്‍ക്കില്ല

തോല്‍ക്കില്ല

ഏത് തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടായാലും തങ്ങള്‍ പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ചുംബനസമരക്കാര്‍.

മിഠായി തെരുവ്

മിഠായി തെരുവ്

കോഴിക്കോട് മിഠായിത്തെരുവ് ജനസാഗരമായി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+