ചുംബന സമരത്തെ അങ്ങിനെ പുച്ഛിക്കല്ലേ... പിഎസ്സിയുടെ ഐതിഹാസിക സമര പട്ടികയിലും..
കേരളത്തില്‍ മാറു മറയ്ക്കാനുള്ള അവകാശത്തിനായി നടത്തിയ സമരം ചുംബന സമരമാണോ എന്നായിരുന്നു ചോദ്യം. അതേസമയം എസ്എന്‍ഡിപി അധ്യക്ഷനെ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ഗണത്തിലും പിഎസ്സി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവന്തപുരം: ചുംബര സമരവും പിഎസ്സി പരീക്ഷയിലെ ചോദ്യ പേപ്പറില്‍. കഴിഞ്ഞ ദിവസം നടത്തിയ ആരോഗ്യ വകുപ്പ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷ ചോദ്യ പേപ്പറിലാണ് ചാന്നാര്‍ ലഹള, കുറിച്യര്‍ ലഹള, പുന്നപ്ര വയലാര്‍ സമരം എന്നിവയോടൊപ്പം ചുംബന സമരവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ മാറു മറയ്ക്കാനുള്ള അവകാശത്തിനായി നടത്തിയ സമരം ചുംബന സമരമാണോ എന്നായിരുന്നു ചോദ്യം. അതേസമയം എസ്എന്‍ഡിപി അധ്യക്ഷനെ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ഗണത്തിലും പിഎസ്സി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാതി വേണ്ട മതം വേണ്ട മനുഷ്യന് എന്ന ഉദ്ധരണിയുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് ഓപ്ഷന് വിഭാഗത്തില്‍ വെള്ളാപ്പള്ളി നടേശന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാമൂഹിക പരിഷ്കര്‍ത്താക്കളായ ഗുരു നിത്യ ചൈതന്യ യതി, സഹോദരന് അയ്യപ്പന്. ശ്രീ നാരായണഗുരു എന്നിവരോടൊപ്പം വെള്ളാപ്പള്ളി നടേശന്റെ പേരും ഉള്‍പ്പെടുത്തിയത് ഏറെ ചര്‍ച്ചയായി. സാമൂഹിക പരിഷ്കര്‍ത്താക്കളെയും പോരാട്ടങ്ങളെയും അവഹേളിക്കുന്നതാണ് ചോദ്യാവലിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications