Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബന സമരം വിജയം... പോലീസ് സ്‌റ്റേഷനില്‍ വിജയാഘോഷം... ചിത്രങ്ങള്‍

കൊച്ചി: ചുംബനക്കൂട്ടായ്മക്കെതിരെ യുവജന സംഘടനകളും സംഘപരിവാര്‍ സംഘടനകളും നടത്തിയ പ്രതിഷേധങ്ങള്‍ക്കിടയലും തങ്ങളുടെ സമരം വിജയിച്ചു എന്ന കാഴ്ചപ്പാടിലാണ് കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍. പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോഴും പോലീസ് സ്‌റ്റേഷനില്‍ വച്ചും അവര്‍ സമര ചുംബനങ്ങള്‍ കൈമാറി.

അറസ്റ്റ് ചെയ്യപ്പെട്ട കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാണ്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തനും അഭിഭാഷകനും ആയ ഹരീഷ് വാസുദേവന്‍ ശ്രീദേവിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസ് കസ്റ്റഡിയിലെ ചുംബനം

പോലീസ് കസ്റ്റഡിയിലെ ചുംബനം

എറണാകുളത്ത് പോലീസ് അറസ്റ്റ് ചെയ്ത കിസ്സ് ഓഫ് ലവ് പ്‌രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിനുള്ളില്‍ ചുംബനം കൈമാറുന്നു.

സമരചുംബനം

സമരചുംബനം

സ്‌നേഹപ്രകടനത്തിനുള്ള അവകാശത്തിനും സദാചാര പോലീസിനെതിരേയും ആണ് ചുംബന കൂട്ടായ്മ സംഘടിപ്പിച്ചത്.

വിജയാഘോഷം

വിജയാഘോഷം

എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലുള്ള കിസ്സ് ഓഫ് പ്രവര്‍ത്തകര്‍ സമരത്തിന്റെ വിജയം ആഘോഷിക്കുന്നു.

സമരം ചര്‍ച്ചയായി

സമരം ചര്‍ച്ചയായി

കൂട്ടായ്മ അനുവദിക്കപ്പെട്ടില്ലെങ്കിലും തങ്ങളുയര്‍ത്തിയ പ്രശ്‌നങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംഘാടകര്‍.

ഹരീഷ് വാസുദേവന്‍

ഹരീഷ് വാസുദേവന്‍

പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനും ആയ ഹരീഷ് വാസുദേവന്‍ പോലീസ് വണ്ടിയില്‍.

കെഎസ് യുവിന്റെ പ്രതിഷേധം

കെഎസ് യുവിന്റെ പ്രതിഷേധം

ചുംബനക്കൂട്ടായ്മക്കെതിരെ കെഎസ് യു എറണാകുളം ജില്ലാക്കമ്മിറ്റി നടത്തിയ പ്രതിഷേധം

ശിവസേന

ശിവസേന

ചുംബനസമരക്കാര്‍ക്ക് ചൂരല്‍ കഷായം നല്‍കും എന്ന് പ്രഖ്യാപിച്ച് ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവിലേക്ക് നടത്തിയ പ്രകടനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+