Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ കാണാനെത്തിയവര്‍ ചുംബിച്ച് പ്രതിഷേധിച്ചപ്പോള്‍, കാണൂ

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള പലപ്പോഴും സമരങ്ങള്‍ക്കും ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്കും വേദിയാകാറുണ്ട്. സദാചാര ഗുണ്ടായിസത്തിനെതിരെ കേരളത്തില്‍ പലയിടത്തും നടത്തിയ ചുംബന സമരം ഐഎഫ്എഫ്‌കെയില്‍ അരങ്ങേറിയത് കഴിഞ്ഞ ദിവസം നാം കണ്ടതാണ്.

സമരത്തെ പകര്‍ത്താനെത്തിയ മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ചായിരുന്നു ചില പ്രതിഷേധക്കാര്‍ സമരത്തിന് തുടക്കമിട്ടത്. സ്വദേശികളും വിദേശികളുമായി ഒട്ടേറെ സിനിമ ആസ്വാദകര്‍ എത്തുന്ന വേദിയിലാണ് ചുംബന സമരം നടന്നത്. കൂടുതല്‍ തീയേറ്ററുകളിലേയ്ക്ക് വ്യാപിപ്പിയ്ക്കുമെന്നാണ് സംഘാടകര്‍ പറഞ്ഞത്. ചില ചുംബനക്കാഴ്ചകള്‍.

ചുംബിച്ച് ചുംബിച്ച് തലസ്ഥാനത്തും

ചുംബിച്ച് ചുംബിച്ച് തലസ്ഥാനത്തും

കോഴിക്കോടും കൊച്ചിയും പിന്നിട് തലസ്ഥാന നഗരിയും ചുംബന സമരത്തിന്റെ വേദിയായി

ഐഎഫ്എഫ്‌കെയില്‍

ഐഎഫ്എഫ്‌കെയില്‍

ചുംബന സമരത്തിന്റെ സംഘാടകരാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടയില്‍ ചുംബന സമരം നടത്തിയത്

സമരം

സമരം

ഉച്ചയ്ക്ക് ഒന്നരയോടെ കൈരളി, ശ്രീ തീയേറ്ററുകള്‍ക്ക് മുന്നിലായിരുന്നു സമരം.

മാധ്യമപ്രവര്‍ത്തകര്‍ അറിയാന്‍

മാധ്യമപ്രവര്‍ത്തകര്‍ അറിയാന്‍

ചുംബന സമരം പകര്‍ത്തുന്നതില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ വിലക്കുന്നതില്‍ വരെ പ്രതിഷേധക്കാര്‍ എത്തി

ചുംബിച്ചും സിനിമ കണ്ടും

ചുംബിച്ചും സിനിമ കണ്ടും

ചുംബന സമരത്തില്‍ പങ്കെടുത്തും സിനിമ കണ്ടും ഈ വര്‍ഷത്തെ മേള പലരും വേറിട്ടതാക്കി

പ്രതിഷേധം

പ്രതിഷേധം

ചലച്ചിത്ര മേളയെ ചുംബന സമരത്തിന്റെ വേദിയാക്കിയതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+