കിഴക്കന്പലത്തെ പഞ്ചായത്ത് അംഗങ്ങള്‍ക്ക് മാസ ശന്പളം 15000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ക്ക് 3000 രൂപ ഓണറേറിയം ലഭിയ്ക്കുമ്പോള്‍ എറണാകുളം കിഴക്കമ്പലം പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗങ്ങള്‍ക്ക് മാസ ശമ്പളമായി ലഭിയ്ക്കുന്നത് 15000 രൂപ.
പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ കൊണ്ടാണ് പലയിടത്തും അഴിമതി നടക്കുന്നചെന്നും സ്ഥിരവരുമാനം ഉറപ്പാക്കാനായാല്‍ അഴിമതി തടയാമെന്നും ഭരണ മുന്നണിയായി ട്വന്റി ട്വന്റി പറഞ്ഞിരുന്നു. 15000 രൂപ പ്രതിമാസ ശമ്പളം നല്‍കുമെന്നും ട്വന്റി ട്വന്റിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.

ബിസിനസ് ഗ്രൂപ്പായ കിറ്റെക്സിന്റെ നേതൃത്വത്തിലാണ് ട്വന്റി ട്വന്റി തിരഞ്ഞെടുപ്പ് രംഗത്ത് മത്സരിച്ചതും അധികാരത്തില്‍ എത്തിയത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു അംഗങ്ങളുടെ ശമ്പളം. സ്തര വരുമാനം ഉറപ്പാകുന്നതോടെ പഞ്ചായത്ത് ഫണ്ടുകള്‍ യഥാക്രമം വിനിയോഗിച്ച് അഴിമതി കുറയ്ക്കാന്‍ സാധിയ്ക്കുമെന്നതിനാലാണ് പഞ്ചായത്തംഗങ്ങള്‍ക്ക് ഓണറേറി്യം നല്കുന്ന തീരുമാനം കൈക്കൊണ്ടതെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ പറഞ്ഞു.
പഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിയ്ക്കുന്നതിനായി ഇറ്റലിയില്‍ നിന്നുള്ള ഒരു സംഘം കഴിഞ്ഞയാഴ്ച കിഴക്കമ്പലത്ത് എത്തിയിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പഞ്ചായത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് വൈഫൈ കണക്ഷനുകള്‍ ലഭ്യമാക്കുമെന്നും ട്വന്റി-ട്വന്റി പറയുന്നു.
-
സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ശമ്പളം തുല്യമാകുമോ? ശമ്പള കമ്മീഷന് പറയുന്നത് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications