കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളി ചങ്കുറപ്പോടെ എതിരിട്ട വടകരക്കാർ..!! രമ
വടകര: കേരള ജനത ആകാംക്ഷയോടെ കാത്തിരുന്ന ഒരു മണ്ഡലമാണ് വടകര. എൽഡിഎഫ് സ്ഥാനാർഥി പി ജയരാജനും കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരനും തമ്മിലായിരുന്നു ശക്തമായ പോരാട്ടം. വോട്ടെണ്ണൽ പൂർത്തിയാകും മുൻപ് തന്നെ വടകരയിൽ വ്യക്തമായ ലീഡുമായി മുരളീധരൻ മുന്നിൽ തന്നെയുണ്ട്. വടകരയിൽ എൽഡിഎഫിന് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിത വടകരയിലെ വോട്ടർമാരെ അഭിനന്ദിച്ച് കെകെ രമ. ഫേസ്ബുക്കിലൂടെയായിരുന്നു രമയു പ്രതികരണം.

കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലിൽ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക്, താലിയറ്റുപോയ സഹോദരിമാർക്ക്, കണ്ണീരുണങ്ങാത്ത അമ്മമാർക്ക് ഞങ്ങളീ വിജയം സമർപ്പിക്കുന്നു...കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകൾക്ക് സ്നേഹാഭിവാദ്യങ്ങൾ- രമ ഫേസ്ബുക്കിൽ കുറിച്ചു.
തുടക്കം മുതൽ തന്നെ വകരയിൽ ഇടത്പക്ഷ സ്ഥാനാർഥിയായ പി ജയരാജനെതിരെ ശക്തമായ എതിർപ്പുമായി ആർപംപി രംഗത്തെത്തിയിരുന്നു. പി ജയരാജന്റെ അക്രമ രാഷ്ട്രീയം എന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസും ആർപംപിയും ചേർന്ന് പ്രചാരണം നടത്തിയിരുന്നു. വടകരയിൽ ആർപംപി സ്ഥാനാർഥിയെ നിർത്തില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും കെകെ രമ വ്യക്തമാക്കിയിരുന്നു.
Recommended Video
ആർപംപി രൂപീകരണത്തിന് ശേഷം എല്ലാ തിരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർഥിയെ നിർത്തിയിരുന്നു. എന്നാൽ ഇത്തവണ ജയരാജന്റെ തോൽവി ഉറപ്പിക്കാനായി യുഡിഎഫിന്റെ പ്രചരണത്തിൽ സജീവമായിരുന്നു ആർഎംപി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications