മന്ത്രി ശൈലജ വിലകൂടിയ കണ്ണട വാങ്ങാന്‍ കാരണം? തുക സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതില്‍ വിശദീകരണം
കല്‍പ്പറ്റ: മന്ത്രി കെകെ ശൈലജ വില കൂടിയ കണ്ണട വാങ്ങിയതും ആ തുക സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതുമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. സംഭവം വിവാദമായപ്പോള്‍ മന്ത്രി തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. വില കൂടിയ കണ്ണട വാങ്ങാന്‍ കാരണമെന്താണെന്ന് മന്ത്രി വിശദീകരിച്ചു.

കണ്ണിന് കാര്യമായ കുഴപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റുന്നതിന് പകരം വിലകൂടിയ നല്ല ലെന്‍സ് വാങ്ങുന്നതാണ് നല്ലതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. വില കൂടിയ ലൈന്സായാല് അഞ്ചാറ് വര്‍ഷം തുടര്‍ച്ചയായി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.
വില കൂടിയ ലെന്‍സ് ആകുമ്പോള്‍ വില കൂടിയ ഫ്രെയിമും വാങ്ങേണ്ടി വന്നു. മന്ത്രിയെന്ന നിലയില്‍ തുക റീഇംബേഴ്സ് ചെയ്യുമെന്നതിനാലാണ് ബില്ല് സര്‍ക്കാരിന് നല്‍കിയത്. എജിയുടെ ഓഫീസിലൊക്കെ പോയ ശേഷമാണ് തുക അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കണ്ണടയുടെ തുക സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications