സ്വാശ്രയ മാനേജ്മെന്റുകളെ സർക്കാർ സഹായിച്ചിട്ടില്ല... ഹൈക്കോടതി വിമർശനത്തിൽ മന്ത്രിയുടെ പ്രതികരണം...
കൊച്ചി: രണ്ട് മന്ത്രിമാരും ഒരു എംഎല്‍എയും ആരോപണങ്ങളില്‍ പെട്ട് നട്ടം തിരിയുന്നതിനിനിടെയാണ് ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോള്‍, മാനേജ്മെന്റുകളുടെ കളിപ്പാവയായി സര്‍ക്കാര്‍ മാററുത് എന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഹൈക്കോടതിയുടെ പരാമര്‍ശം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് മന്ത്രി കെകെ ശൈലജയുടെ പ്രതികരണം. സ്വാശ്രയ മാനേജുമെന്റുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത് നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ തന്നെയാണെന്നും മന്ത്രി പറഞ്ഞു.

സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാര്‍ സാധ്യമാകുന്നതെല്ലാം ചെയ്തുവെന്നും എന്തുകൊണ്ടാണ് ഹൈക്കോടതിക്ക് അത് ബോധ്യമാകാത്തതെന്ന് അറിയില്ലെന്നും കെകെ ശൈലജ പ്രതികരിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനേയും പ്രവേശന കമ്മീഷണറേയും കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ചില സ്വാശ്രയ കോളേജുകളെ സഹായിക്കാന്‍ വേണ്ടി കോടതി വിധിയെ വളച്ചൊടിക്കുകയാണെന്നും കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും ഹൈക്കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications