അഭിനയത്തിലും മാണിസാര്‍ ബഹുദൂരം മുന്നില്‍
രാഷ്ട്രീയത്തില്‍ മാത്രമല്ല, അഭിനയത്തിലും താന്‍ ബഹുദൂരം മുന്നിലാണെന്ന് കെ എം മാണി തെളിയിച്ചുകഴിഞ്ഞു. ഒരു പരിഭ്രമവും കൂടാതെ, ഒന്നാന്തരം നായകന്മാരെ വെല്ലുന്ന തരത്തിലുള്ള പ്രകടനമായിരുന്നു അരമണിക്കൂര്‍ ക്യാമറയ്ക്ക് മുന്നില്‍ മാണി സാറിന്റെ പ്രകടനം.
മൈ ഫ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോട്ടറി വകുപ്പിന്റെ സഹകരണത്തോടെ നിര്‍മിച്ച ഷോര്‍ട്ട് ഫിലിം വൈറ്റ് ഡ്രോപ്സിന്റെ ഷൂട്ടിങ് വേളയിലാണ് കെ എം മാണി തകര്‍ത്തഭിനയിച്ചത്.

ക്യാന്‍സറിനെതിരായ ചിത്രത്തില്‍ ക്യാന്‍സര്‍ ബോധവത്കരണ സന്ദേശവും കാരുണ്യ ലോട്ടറി ബെനവലന്റ് ഫണ്ടിന്റെ പ്രസക്തിയെയും കുറിച്ച് പറയുന്ന രംഗമായിരുന്നു. ലവലേശം സങ്കോചമില്ലാതെ മാണിസാര്‍ തകര്ത്തഭിനയിക്കുന്നതുകണ്ടപ്പോള് ചുറ്റുമുള്ളവര്‍ കൈയ്യടിച്ചുപോയി.
ക്ലിഫ് ഹൗസിന് സമീപത്തുള്ള മാണിയുടെ വസതിയ്ക്ക് മുന്നിലായിരുന്നു ചിത്രീകരണം. ഒരുമണിക്കൂര്‍ നീണ്ട ഷൂട്ടിങില്‍ അരമണിയ്ക്കൂര്‍ അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ ചെലവഴിച്ചു. മഹിര് ഖാന് നയകനാകുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിമല്‍ കൃഷ്ണനാണ്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications