ചെങ്ങന്നൂരില്‍ മാണി യുഡിഎഫിനൊപ്പം?? പ്രഖ്യാപനം ഇന്ന്
ചെങ്ങനൂരില്‍ മാണി യൂഡിഫിനെ പിന്തുണയ്ക്കുമെന്ന് സൂചന.ഈക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. രാവിലെ പത്തിന് പാലായിലെ മാണിയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യും.യോഗശേഷം തീരുമാനം പ്രഖ്യാപിക്കും. മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടശേഷം ഇടതുമുന്നണിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.പാര്‍ട്ടിയും പലതവണ താല്പര്യം പ്രകടിപ്പിച്ചതും ആണ്. എന്നാല്‍ അനുകൂല തീരുമാനം ഉണ്ടായില്ല.
കേരളകോണ്‍ഗ്രസിനെ ഇടത് മുന്നണിയിലെടുക്കുന്നതിനെ സിപിഐ നിശിതമായി എതിര്‍ത്തിരുന്നു.മാത്രമല്ല ഇക്കാര്യത്തില്‍ സിപിഎമ്മും ഇതുവരെ തീരുമാനമൊന്നും കേരളകോണ്‍ഗ്രസിനെ അറിയിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മാണിയുടെ തിരികെപോകാനുള്ള നീക്കം.അത് കൂടാതെ ഇടതുമുന്നണിയില്‍ പോകുന്നതില്‍ ജോസഫ് വിഭാഗത്തിന് എതിര്‍പ്പായിരുന്നു.

യുഡിഎഫിലേയ്ക്ക് മടങ്ങണമെന്ന നിലപാടായിരുന്നു പിജെ ജോസഫിന്.ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്‍പ് മുന്നണിയിലേക്കു മടങ്ങിയെത്തണമെന്ന് യുഡിഎഫ് നേതാക്കളും മാണിയോട് അഭ്യര്‍ത്ഥിച്ചു.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുഫലം എന്തായാലും അത് കേരള കോണ്‍ഗ്രസിന്റെ യു.ഡി.എഫ്.പ്രവേശത്തിനു തടസ്സമാകില്ലെന്ന ഉറപ്പും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസ്സനും പികെ കുഞ്ഞാലിക്കുട്ടിയും മാണിയ്ക്ക് നല്‍കിയിട്ടുണ്ട്.എന്നാല്‍ കോണ്ഗ്രസിനായ് ചെങ്ങനൂരില്‍ പ്രചരണത്തിനിറങ്ങുമോയെന്നത് അറിവായിട്ടില്ല.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications