കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടവാങ്ങി രാഷ്ട്രീയ അതികായന്‍! സംസ്കാരം വ്യാഴാഴ്ച! കോട്ടയത്ത് പൊതുദര്‍ശനം നാളെ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ശവസംസ്കാരം വ്യാഴാഴ്ച വൈകീട്ട് നടക്കും

കൊച്ചി: കെഎം മാണിയുടെ ശവസംസ്കാരം വ്യാഴാഴ്ച വൈകീട്ട് നടക്കും. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ കോട്ടയത്ത് പൊതു ദര്‍ശനത്തിന് വെച്ച ശേഷം പാലായിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ വെച്ചാണ് സംസ്കാര ചടങ്ങുകള്‍ നടത്തുക.

kmmani

<strong>കെഎം മാണി അന്തരിച്ചു.. വിട വാങ്ങിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായൻ! മരണം 5 മണിയോടെ</strong>കെഎം മാണി അന്തരിച്ചു.. വിട വാങ്ങിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായൻ! മരണം 5 മണിയോടെ

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയാണ് കെഎം മാണി മരിച്ചത്. 86 വയസായിരുന്നു.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.ശ്വാസകോശത്തില്‍ അണുബാധയുണ്ടായിരുന്നു. ഇന്ന് രാവിലെയോടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും വൈകീട്ടോടെ സ്ഥിതി വഷളാവുകയായിരന്നു.

കെ.എം മാണിയുടെ നിര്യാണം ഈ ഘട്ടത്തില്‍ അതീവ ദുഃഖത്തോടെ മാത്രമേ കേരളീയ സമൂഹത്തിനു സ്വീകരിക്കാനാകൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് വേണ്ടി പോരാടിയ വ്യക്തിയാണ് മാണിയെന്ന് പിജെ ജോസഫ് പ്രതികരിച്ചു.

<strong>സര്‍ പദവിയുള്ള ഏക നേതാവ്, പാലായിലെ റെക്കോര്‍ഡ്, കേരള രാഷ്ട്രീയത്തില്‍ മാണിക്ക് മാത്രമുള്ള നേട്ടം</strong>സര്‍ പദവിയുള്ള ഏക നേതാവ്, പാലായിലെ റെക്കോര്‍ഡ്, കേരള രാഷ്ട്രീയത്തില്‍ മാണിക്ക് മാത്രമുള്ള നേട്ടം

ഇതാണ് ആരോഗ്യ സ്ഥിതി വഷളാക്കിയത്. ഐക്യജനാധിപത്യ മുന്നണിയുടെ പടത്തലവനായിരുന്നു കെഎം മാണി. കാരുണ്യ പോലുള്ള നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച അദ്ദേഹം കേരളം കണ്ട നല്ല ധനകാര്യ മന്ത്രികളില്‍ ഒരാളായിരുന്നുവെന്നും എകെ ആന്‍റണി പറഞ്ഞു.

English summary
km mani cremation details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X