കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി മാജിക്കില്‍ വിരിഞ്ഞത് ഒരു പിടി ക്ഷേമ പദ്ധതികള്‍, റെക്കോഡ്

  • By
Google Oneindia Malayalam News

കൊച്ചി: റെക്കോഡുകളുടെ തോഴനെന്നാണ് കെഎം മാണിയെ കേരള രാഷ്ട്രീയത്തില്‍ വിശേഷിപ്പിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ നേതാവിന്‍റെ ഭരണ തന്ത്രത്തില്‍ ഉരുത്തിരിഞ്ഞത് ഒരുപിടി ക്ഷേമ പദ്ധതികളും. ദീര്‍ഘകാലം ധനമന്ത്രിയായിരുന്ന മാണി, റവന്യൂ , നിയമവകുപ്പുകള്‍ ഇവയെല്ലാം കൈകാര്യ ചെയ്തിട്ടുണ്ട്. ഭരിക്കുന്ന കാലത്ത് തന്‍റെ വകുപ്പിന് കീഴില്‍ ഒരു പിടി ക്ഷേമപദ്ധതികളാണ് മാണിയെന്ന അതികായന്‍ അവതരിപ്പിച്ചത്.

<strong>സര്‍ പദവിയുള്ള ഏക നേതാവ്, പാലായിലെ റെക്കോര്‍ഡ്, കേരള രാഷ്ട്രീയത്തില്‍ മാണിക്ക് മാത്രമുള്ള നേട്ടം</strong>സര്‍ പദവിയുള്ള ഏക നേതാവ്, പാലായിലെ റെക്കോര്‍ഡ്, കേരള രാഷ്ട്രീയത്തില്‍ മാണിക്ക് മാത്രമുള്ള നേട്ടം

kmmani

Recommended Video

cmsvideo
കേരള രാഷ്ട്രീയത്തിലെ അതികായന് വിട | News Of The Day | Oneindia Malayalam

കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമ പെന്‍ഷന്‍ അവതരിപ്പിച്ചത് മാണിയായിരുന്നു. കാരുണ്യ ഭാഗ്യക്കുറി. കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ്, മത്സ്യ തൊഴിലാളികള്‍ക്ക് ക്ഷേമ നിധി, ഗ്രീന്‍ ഹൗസ് തുടങ്ങി ഒട്ടനവധി പദ്ധതികള്‍ മാണി അവതരിപ്പിച്ചിട്ടുണ്ട്. കാര്‍ശിഷ കടകങ്ങള്‍ എഴുതി തള്ളുന്ന പദ്ധതിക്ക് കേരളത്തില്‍ ആദ്യം രൂപം നല്‍കിയതും കെഎം മാണിയായിരുന്നു.

<strong>കെഎം മാണി അന്തരിച്ചു.. വിട വാങ്ങിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായൻ! മരണം 5 മണിയോടെ</strong>കെഎം മാണി അന്തരിച്ചു.. വിട വാങ്ങിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായൻ! മരണം 5 മണിയോടെ

സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചുള്ളവയായിരുന്നു പദ്ധതികളില്‍ ഏറെയും. റവന്യൂ മന്ത്രി ആയിരിക്കുമ്പോഴാണ് അദ്ദേഹം റവന്യൂ കാര്‍ഡുകള്‍, റവന്യൂ അദാലത്തുകള്‍ എന്നിവയെല്ലാം മാണിയുടെ സംഭാവനകള്‍ ആയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് 2019, സ്പെഷ്യല്‍ പേജ് കാണൂ

English summary
km mani death more details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X