കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയുടെ മനസ് മാറിയില്ല, ജോര്‍ജ്ജിന്‍റെ എംഎല്‍എ സ്ഥാനവും പോകും? കത്ത് നല്‍കും

Google Oneindia Malayalam News

കോട്ടയം: പിസി ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന് കാട്ടി കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് കത്ത് നല്‍കും. തിങ്കളാഴ്ചയാണ് ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുന്നത്. കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമായത്.

പാര്‍ട്ടിയ്ക്കും പാര്‍ട്ടി ചെയര്‍മാനും എതിരെ നടത്തിയ പരാമര്‍ശങ്ങളും അരുവിക്കരയില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതുമൊക്കെയാണ് ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പ്രേരിപ്പച്ചത്...

കത്ത് നല്‍കും

കത്ത് നല്‍കും

പിസി ജോര്‍ജ്ജിനെ അയോഗ്യനാക്കുന്നതിന് വേണ്ടി കത്ത് നല്‍കുമെന്ന തീരുമാനത്തില്‍ ഉറച്ച് മാണി വിഭാഗം

ഉന്നതാധികാര സമിതി യോഗം

ഉന്നതാധികാര സമിതി യോഗം

ഉന്നതാധികാര സമിതിയോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായത്

എംഎല്‍എ സ്ഥാനം

എംഎല്‍എ സ്ഥാനം

പാര്‍ട്ടിയ്ക്കും പാര്‍ട്ടി ചെയര്‍മാനും മുന്നണിയ്ക്കുമെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ജോര്‍ജ്ജിനെ പ്രശ്‌നത്തിലാക്കിയത്

വെല്ലുവിളി

വെല്ലുവിളി

തന്നെ അയോഗ്യനാക്കാന്‍ പിസി ജോര്‍ജ്ജ് കെഎം മാണിയെ വെല്ലുവിളിച്ചിരുന്നു.

English summary
KM Mani's final decision on PC George Disqualification may create more problems in Kerala Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X