കൊച്ചി മെട്രോ: കോച്ചുകള്‍ ആന്ധ്രയില്‍ നിന്ന് പുറപ്പെട്ടു
കൊച്ചി: കൊച്ചി മെട്രോയുെട ആദ്യ കോച്ചുകള്‍ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ നിന്ന് പുറപ്പെട്ടു. ശ്രീസിറ്റിയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കോച്ചുകളുടെ യാത്ര ഫഌഗ് ഓഫ് ചെയ്തു. കേരളത്തില്‍ നിന്ന് മന്ത്രി ആര്യാടന് മുഹമ്മദ്, കെവി തോമസ് എംപി, എംഎല്‍എ മാരായ ഹൈബി ഈടന്‍, അന്‍വര്‍ സാദത്ത്, ഡിഎംആര്‍സി എംഡി മങ്കു സിങ്, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് എന്നിവര്‍ പങ്കെടുത്തു.
പരീക്ഷണ ഓട്ടത്തിനുള്ള ആദ്യ ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് ശ്രീ സിറ്റിയില്‍ നിന്ന് ശനിയാഴ്ച പുറപ്പെടുന്നത്. രാത്രിയില്‍ പുറപ്പെടുന്ന ട്രെയിലര്‍ ജനുവരി 10ന് കൊച്ചിയില്‍ എത്തും.

ഒമ്പത് മാസം കൊണ്ടാണ് കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫ്രഞ്ച് കമ്പനിയാണ് മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി കോച്ചുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും മികച്ച സാങ്കേതികവിധ്യ ഉപയോഗിച്ച് നിര്‍മിച്ച കോച്ചുകളാണ് കോച്ചിയില്‍ എത്തുന്നത്.
ജനുവരി 23നാണ് ആദ്യ പരീക്ഷണ ഓട്ടം നിശ്ചയിച്ചിരിക്കുന്നത്. പത്തിന് സംസ്ഥാനത്ത് എത്തുന്ന കോച്ചുകള്‍ മുട്ടം ഇന്സ്പെക്ഷന് ബേസില്‍ ഇറക്കി കൂട്ടി യോജിപ്പിക്കാനാണ് പദ്ധതി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications