കൊച്ചി മെട്രോ: ഏപ്രില്‍ മുതല്‍ കേരളത്തിലേക്ക് കോച്ചുകള്‍ എത്തിതുടങ്ങും
ആലുവ: കൊച്ചി മെട്രോക്കായി നിര്‍മിക്കുന്ന രണ്ടാമത്തെ സെറ്റ് കോച്ചുകള്‍ ഏപ്രില്‍ എത്തുമെന്ന് കെഎംആര്‍എല്‍ മേനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ആന്ധ്രയില്‍ നിന്ന് പുറപ്പെട്ട ആദ്യ സെറ്റ് കോച്ച് ജനുവരി 10ന് തന്നെ മുട്ടം യാര്‍ഡില്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഏപ്രില്‍ മുതല്‍ ഓരോ മാസവും ഓരോ സെറ്റ് കോച്ചുകള്‍ കൊച്ചിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ കോച്ചുകള്‍ എത്തിയാല്‍ 1.25 കിലോ മീറ്റര്‍ നീളത്തിലുള്ള ട്രാക്കാണ് പരീക്ഷണ ഓട്ടത്തിനായി മുട്ടത്ത് തയ്യാറാക്കിയിരിക്കുന്നത്. ജനുവരി 23നാണ് ആദ്യ പരീക്ഷണ ഓട്ടം നിശ്ചയിച്ചിരിക്കുന്നത്.

110 കെവി വൈദ്യുതി വിതരണ സബ് സ്റ്റേഷനാണ് മെട്രോക്കായി നിര്‍മിക്കുന്നത്. മെട്രോക്കായി മുഴുവന്‍ വൈദ്യുതിയും എത്തുന്നത് ഇതിലൂടെയായിരിക്കും.
More From
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications