Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോ നവംബറില്‍ ഓടി തുങ്ങും

തിരുവനന്തപുരം: കൊച്ചി മെട്രോ നവംബര്‍ ഒന്നിന് ഓടി തുടങ്ങുമെന്ന് ഇ ശ്രീധരന്‍. മാര്‍ച്ച് 15ന് ലുലുവരെയുള്ള ട്രയല്‍ റണ്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യപടി ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയാകും സര്‍വ്വീസ് നടത്തുക. മഹാരാജാസ് ഗ്രൗണ്ട് വരെ സര്‍വ്വീസ് നടത്താനാണ് ശ്രമിക്കുന്നതെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Kochi Metro

കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ആത്മ വിശ്വാസമുണ്ടെന്നും പദ്ധതിക്കായി 4,733 കോടി രൂപയുടെ വായ്പ ജപ്പാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജൈക്കയില്‍ നിന്ന് എടുക്കണമെന്ന ആവശ്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ആദ്യ ലൈറ്റ് മെട്രോ പദ്ധതിയായതിനാല്‍ സഹകരിക്കാന്‍ ഡിഎംആര്‍സിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു. അടുത്ത മാസം നാലിന് കോഴിക്കോടും ഒന്‍പതിന് തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+