15 കാരിയുടെ ഫോണ്‍വിളിയില്‍ സംശയം!! അമ്മയുടെ താക്കീത്, പെണ്‍കുട്ടി ആ കടുംകൈ ചെയ്തു!!
കൊച്ചിയിലാണ് സംഭവം നടന്നത്
കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളും പെണ്‍കുട്ടികളുമെല്ലാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സര്‍വസാധാരണമായ കാലമാണിത്. കൊച്ചിയില്‍ മൊബൈല്‍ ഉപയോഗത്തിനെതിരേ അമ്മയുടെ ശകാരത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ജീവനൊടുക്കി.

ആത്മഹത്യ ചെയ്തത്
പത്താം ക്ലാസ് പരീക്ഷയില്‍ 70 ശതമാനം മാര്‍ക്കോടെ പാസായ സഫ്നയെന്ന 15 കാരിയാണ് ഇഅമ്മയുടെ ശകാരത്തെ തുടര്‍ന്നു ജീവനൊടുക്കിയത്. ഏലൂരിലെ കോറ്റുങ്ങല് വീട്ടില്‍ സുധീറിന്റെയും സാജിതയുടെയും മകളാണ് സഫ്ന.സുധീര്‍ വിദേശത്താണ് ജോലി ചെയ്യുന്നത്.

സംഭവം ഇങ്ങനെ
ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. സഫ്ന ഏറെ നേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അമ്മ സാജിത ശകാരിക്കുകയായിരുന്നു.

മകള്‍ ചെയ്തത്
അമ്മയുടെ ശകാരത്തെ തുടര്‍ന്നു സഫ്ന ബെഡ്റൂമില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. തുന്നല്ക്കാരിയായ സാജിത തന്റെ ജോലി ചെയ്യുന്നതിനിടെയാണ് റൂമിനുള്ളില്‍ കസേര വീഴുന്ന ശബ്ദം കേട്ടത്.

വാതില്‍ തുറന്നില്ല
ഓടിയെത്തിയ സാജിത മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും അകത്തു നിന്നു അടച്ചതിനാല്‍ അതിനു സാധിച്ചില്ല. തുടര്‍ന്ന് സാജിത വീട്ടിനു പുറത്തിറങ്ങി സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.

തൂങ്ങിയ നിലയില്‍ കണ്ടെത്തി
അയല്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി വാതില്‍ തകര്‍ത്തപ്പോള്‍ സഫ്നയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സ്ഫനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications