കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, ഒരാള്‍ക്ക് കൂത്തേറ്റു

Google Oneindia Malayalam News

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലിയുള്ള ബിജെപി പ്രവര്‍ത്തകരുടെ സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. തൃശ്ശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂർ ആശുപത്രിയിലെ വാക്സീന്‍ കേന്ദ്രത്തില്‍ വെച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബിജെപി പ്രവര്‍ത്തകനായ കിരണിനാണ് കുത്തേറ്റത്. അടിവയറ്റില്‍ കുത്തേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇത് ഞങ്ങളെ മണ്ടന്മാരാക്കുന്നതിന് തുല്ല്യം; കിടിലം ഫിറോസിന്റെ ശബ്ദസന്ദേശത്തിനെതിരെ പ്രേക്ഷകർഇത് ഞങ്ങളെ മണ്ടന്മാരാക്കുന്നതിന് തുല്ല്യം; കിടിലം ഫിറോസിന്റെ ശബ്ദസന്ദേശത്തിനെതിരെ പ്രേക്ഷകർ

ബിജെപി അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ കുഴൽപ്പണക്കേസ് സംബന്ധിച്ച് ചേരിതിരിഞ്ഞുള്ള തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ചില്‍ ആശുപത്രയില്‍ വെച്ചും തര്‍ക്കം നടക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത അന്വേഷണം ആരംഭിച്ച പോലീസ് ചിലരെ കസ്റ്റഡിയിലെടുത്തതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

bjp

അതേസമയം, കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് ജില്ലാ സെക്രട്ടറിക്ക് കിട്ടിയ നിര്‍ദേശം. പണവുമായി എത്തിയ ധര്‍മ്മരാജന്‍ ഉള്‍പ്പടേയുള്ള സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്ത് നല്‍കിയത് സതീഷാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍

Recommended Video

cmsvideo
റോഡിലെ പരിശോധന ഒഴിവാക്കാന്‍ ഹെലികോപ്ടര്‍ | Oneindia Malayalam

കാപ്പാട് തീരദേശ റോഡ് അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്കാപ്പാട് തീരദേശ റോഡ് അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

English summary
kodakara hawala case; Clashes broke out between BJP activists and one person was stabbed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X